രാജ്യറാണി എക്‌സ്‌പ്രസിന് താൽകാലിക അധിക കോച്ച്
Perinthalmanna RadioDate: 24-10-2024അങ്ങാടിപ്പുറം: തിരക്ക് ഒഴിവാക്കുന്നതിന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ റോഡ്- തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16350) ഒക്ടോബർ 25ന് ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് താൽകാലികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...





