Wednesday, December 25

Tag: 241224

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 24-12-2024ഇന്നത്തെ മത്സര ഫലം:-കെ.എം.ജി മാവൂർ-0⃣ഹണ്ടേഴ്‌സ് കൂത്തുപറമ്പ്-1⃣----------------------------------------------നാളത്തെ 25-12-24 മത്സരം:-▪️സൂപ്പർ സ്റ്റുഡിയോ മലപ്പുറം▪️ഫിറ്റ് വെൽ കോഴിക്കോട്...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഷൊർണൂർ- നിലമ്പൂർ പാതയിലെ ട്രെയിനുകൾക്ക് എൻടിഇഎസ് ആപ്പിൽ പുതിയ സമയമാറ്റം
Local

ഷൊർണൂർ- നിലമ്പൂർ പാതയിലെ ട്രെയിനുകൾക്ക് എൻടിഇഎസ് ആപ്പിൽ പുതിയ സമയമാറ്റം

Perinthalmanna RadioDate: 24-12-2024പെരിന്തൽമണ്ണ: യാത്രക്കാരെ തട്ടിയും തലോടിയും ഷൊർണൂർ–നിലമ്പൂർ പാതയിലെ ട്രെയിനുകളിൽ റെയിൽവേയുടെ സമയമാറ്റം വരുന്നു. റെയിൽവേയുടെ അംഗീകൃത സംവിധാനമായ നാഷനൽ ട്രെയിൻ എൻക്വയറി സിസ്‌റ്റം (എൻടിഇഎസ്) ആപ്പിൽ പുതിയ സമയമാറ്റവും ഉൾപ്പെടുത്തി. ആപ്പിൽ വരുത്തിയ മാറ്റങ്ങൾ പരിഗണിച്ചാൽ സമയമാറ്റം വലിയ തോതിൽ ഗുണകരമല്ലെന്നാണു വിലയിരുത്തൽ. പാതയിലെ പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകളിൽ ജനുവരി ഒന്നു മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. എൻടിഇഎസ് ആപ്പിൽ പുതിയ നമ്പറുകൾക്കൊപ്പമാണു പുതിയ സമയം രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കാലത്തു സ്‌പെഷൽ ട്രെയിനുകളാക്കിയപ്പോൾ നമ്പർ മാറ്റിയിരുന്നു. ഇവയാണു വീണ്ടും റഗുലർ ട്രെയിനുകളുടെ നമ്പറുകളിലേക്കു മാറുന്നത്.രാവിലെ ഷൊർണൂരിൽനിന്നു നിലമ്പൂരിലേക്കെത്തുന്ന രാജ്യറാണി എക്സ്‌പ്രസ് ട്രെയിനിന്റെ സമയത്തിൽ എൻടിഇഎസിൽ മാറ്റം കാണിച്ചിട്ടില്ല. പുലർച്ചെ 3.50നു ഷൊർണൂ...
അത്താണിക്ക് സുരക്ഷാ കവചമൊരുക്കി എന്‍എസ്‌എസ് വോളണ്ടിയര്‍മാർ
Local

അത്താണിക്ക് സുരക്ഷാ കവചമൊരുക്കി എന്‍എസ്‌എസ് വോളണ്ടിയര്‍മാർ

Perinthalmanna RadioDate: 24-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ്‌ ഇല്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം 
Local

അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ്‌ ഇല്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം 

Perinthalmanna RadioDate: 24-12-2024ന്യൂഡൽഹി: അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ്‌ ഇല്ല. ഓൾ പാസ് നയം ഈ ക്ലാസുകൾക്ക് ഇനിമുതൽ നടപ്പാക്കേണ്ടതില്ലെന്ന് നിർദേശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിജ്ഞാപനമിറക്കി.2019-ൽ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ ഭേദഗതി വഴി 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ ഈ നിർദേശം നടപ്പാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള മറ്റുസംസ്ഥാനങ്ങൾ ഈ നയം നടപ്പാക്കിയിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതി കർശനമാക്കി വിജ്ഞാപനമിറക്കിയത്.കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ എന്നിങ്ങനെ കേന്ദ്രസർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന 3000-ത്തിലധികം സ്കൂളുകൾക്ക് നിർദേശം നടപ്പിലാക്കും. അതത് സംസ്ഥാനസർക്കാരുകൾക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെങ്കിലും നിബന്ധന കർശനമാക്കിയേക്കും.15 വയസ്സിൽ താഴെയുള്ള എല...
റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം: ‌ അൻപതോളം പേർക്കെതിരെ കേസ്
Local

റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം: ‌ അൻപതോളം പേർക്കെതിരെ കേസ്

Perinthalmanna RadioDate: 24-12-2024പെരിന്തൽമണ്ണ:  ഷൊർണൂർ–നിലമ്പൂർ രാത്രികാല ട്രെയിൻ ലഭിക്കാത്തതിനെ തുടർന്നു കഴിഞ്ഞ ദിവസം ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന യാത്രക്കാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അൻപതോളം പേർക്കെതിരെ കേസ്.കഴിഞ്ഞ 13ന് ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വൈകിയെത്തിയതിനെ തുടർന്ന് അവസാന ട്രെയിൻ ലഭിക്കാതെ വന്നതാണു പ്രതിഷേധത്തിനിടയാക്കിയത്. നിലമ്പൂർ ഭാഗത്തേക്കുള്ള നൂറുകണക്കിനു യാത്രക്കാർ മണിക്കൂറുകളോളം ഷൊർണൂരിൽ കുടുങ്ങിയിരുന്നു.ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ ഷൊർണൂരിൽ ഇറങ്ങുന്ന യാത്രക്കാരേറെയും നിലമ്പൂർ ഭാഗത്തേക്ക് ഉള്ളവരാണ്. സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും വെവ്വേറെ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.സ്‌റ്റേഷൻ മാനേജരുടെയും സ്‌റ്റേഷൻ മാസ്‌റ്ററുടെയും പരാതികളുണ്ട്. സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷനും പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങളും മ...
പെരിന്തൽമണ്ണയിലെ വിദ്യാർഥികൾ ഇനി നീന്തും; നഗരസഭയുടെ ജലതരംഗം പദ്ധതി ആരംഭിച്ചു
Local

പെരിന്തൽമണ്ണയിലെ വിദ്യാർഥികൾ ഇനി നീന്തും; നഗരസഭയുടെ ജലതരംഗം പദ്ധതി ആരംഭിച്ചു

Perinthalmanna RadioDate: 24-12-2024പെരിന്തൽമണ്ണ:  നഗരത്തിലെ വിദ്യാർഥികളെല്ലാം ഇനി നീന്തും. 5 മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കുന്നതിനായി നഗരസഭ നടപ്പാക്കിയ ജലതരംഗം പദ്ധതി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.കുന്നപ്പള്ളി കളത്തിലക്കരയിലെ കൈതക്കുളത്തിന്റെ പരിസരത്തു വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു.സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, നെച്ചിയിൽ മൻസൂർ, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, ഹെൽത്ത് ഇൻസ്‌പെക്‌ടർ പി.ശിവൻ, അഗ്‌നിശമന സേന സ്റ്റേഷൻ ഓഫിസർ സി.ബാബുരാജൻ ,പ്രാധാനാധ്യാപകൻ വി.യൂസഫ്, കൗൺസിലർമാരായ പത്തത്ത് ആരിഫ്, കെ.സി.ഷാഹുൽ ഹമീദ്, സജ്‌ന ഷൈജൽ, ഷെർലിജ, സാറ സലീം, സക്കീന സൈദ്, പി.സീനത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുനീർ, ഡീനു എന്നിവർ പ്രസംഗിച്ചു.നഗരസഭയുടെ ദുരന്തനിവാരണനയത്തിന്റെ ...