Tag: 260424

70 ശതമാനത്തോട് അടുത്ത് പോളിങ്; സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര
Local

70 ശതമാനത്തോട് അടുത്ത് പോളിങ്; സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര

Perinthalmanna RadioDate: 26-04-2024ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ പോളിങ് നടന്ന കേരളത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവിൽ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകി. ഇതുള്ളവർക്ക് ഇനി എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താം.സമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വടകരയിലും കോഴിക്കോട് കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപമുയർന്നു. ഇതിനുപിന്നിൽ ഗൂഢാലോചന ആരോപിച്ച് കെ.കെ. രമ എം.എൽ.എ. രംഗത്തെത്തി.06.45 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം കേരളത്തിൽ 69.04 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 73.80%. പത്തനംതിട്ടയിലാണ് കുറവ്- 63.05%.06.45 വരെ സംസ്ഥാനത്തെ പോളിങ് ശതമാനം മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:1. തിരുവനന്തപുരം-65.682. ആറ്റിങ്ങല്‍-68.843. കൊല്ലം-66.874. പ...
പോളിങ് ശതമാനം – മലപ്പുറം മണ്ഡലം
Local

പോളിങ് ശതമാനം – മലപ്പുറം മണ്ഡലം

LIVE UPDATE : 05:49 PM Perinthalmanna RadioDate: 26-04-2024▪️കൊണ്ടോട്ടി : 64.94%▪️മഞ്ചേരി : 65.31%▪️പെരിന്തൽമണ്ണ : 64.32%▪️മങ്കട : 63.64%▪️മലപ്പുറം : 67.22%▪️വേങ്ങര : 62.55%▪️വള്ളിക്കുന്ന് : 63.82%Total : 64.73%...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പോളിങ് ശതമാനം – മലപ്പുറം മണ്ഡലം
Local

പോളിങ് ശതമാനം – മലപ്പുറം മണ്ഡലം

LIVE UPDATE : 04:30 PM Perinthalmanna RadioDate: 26-04-2024▪️കൊണ്ടോട്ടി : 59.08%▪️മഞ്ചേരി : 58.88%▪️പെരിന്തൽമണ്ണ : 57.80%▪️മങ്കട : 57.10%▪️മലപ്പുറം : 60.17%▪️വേങ്ങര : 56.23%▪️വള്ളിക്കുന്ന് : 57.03%Total : 58.08%...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ പോളിങ് 50 ശതമാനം പിന്നിട്ടു
Local

പെരിന്തൽമണ്ണയിൽ പോളിങ് 50 ശതമാനം പിന്നിട്ടു

Perinthalmanna RadioDate: 26-04-2024പോളിങ് ശതമാനം - മലപ്പുറം മണ്ഡലംLIVE UPDATE : 03:18 PM ▪️കൊണ്ടോട്ടി : 51.78%▪️മഞ്ചേരി : 52.17%▪️പെരിന്തൽമണ്ണ : 51.36%▪️മങ്കട : 50.49%▪️മലപ്പുറം : 53.07%▪️വേങ്ങര : 49.57%▪️വള്ളിക്കുന്ന് : 49.95%Total : 51.20%...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പോളിങ് ശതമാനം – മലപ്പുറം മണ്ഡലം
Local

പോളിങ് ശതമാനം – മലപ്പുറം മണ്ഡലം

LIVE UPDATE : 12:06PMPerinthalmanna RadioDate: 26-04-2024▪️കൊണ്ടോട്ടി : 29.2%▪️മഞ്ചേരി : 30.86%▪️പെരിന്തൽമണ്ണ : 30.05%▪️മങ്കട : 29.40%▪️മലപ്പുറം : 30.94%▪️വേങ്ങര : 28.97%▪️വള്ളിക്കുന്ന് : 28.55%Total : 29.73%...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പോളിങ് ശതമാനം – മലപ്പുറം മണ്ഡലം
Local

പോളിങ് ശതമാനം – മലപ്പുറം മണ്ഡലം

LIVE UPDATE : 01:30PMPerinthalmanna RadioDate: 26-04-2024▪️കൊണ്ടോട്ടി : 38.96%▪️മഞ്ചേരി : 39.82%▪️പെരിന്തൽമണ്ണ : 39.40%▪️മങ്കട : 38.30%▪️മലപ്പുറം : 40.22%▪️വേങ്ങര : 37.64%▪️വള്ളിക്കുന്ന് : 37.30%Total : 38.84%...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പോളിങ് ശതമാനം – മലപ്പുറം മണ്ഡലം
Local

പോളിങ് ശതമാനം – മലപ്പുറം മണ്ഡലം

LIVE UPDATE : 10:30AMPerinthalmanna RadioDate: 26-04-2024▪️കൊണ്ടോട്ടി : 18.44%▪️മഞ്ചേരി : 19.27%▪️പെരിന്തൽമണ്ണ : 18.90%▪️മങ്കട : 18.53%▪️മലപ്പുറം : 19.57%▪️വേങ്ങര : 18.34%▪️വള്ളിക്കുന്ന് : 17.5%Total : 18.67%...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഗതാഗത കുരുക്കിൽ കുടുങ്ങി അങ്ങാടിപ്പുറം
Local

ഗതാഗത കുരുക്കിൽ കുടുങ്ങി അങ്ങാടിപ്പുറം

Perinthalmanna RadioDate: 26-04-2024അങ്ങാടിപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് വ്യാഴാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്ക്.തളി ജങ്ഷൻ മുതൽ പെരിന്തൽമണ്ണ ബൈപ്പാസ് വരെ രാവിലെ ഒൻപതിന് ആരംഭിച്ച ഗതാഗത കുരുക്ക് വൈകുന്നേരം നാലു വരെയും തുടർന്നു. പെരിന്തൽമണ്ണ ടൗണും കുരുക്കിൽപ്പെട്ടിരുന്നു. സാധാരണ തിങ്കളാഴ്ച രാവിലെയും ശനിയാഴ്ച ഉച്ചയ്ക്കു ശേഷവുമാണ് അങ്ങാടിപ്പുറത്ത് പതിവിലധികം ഗതാഗത കുരുക്കുണ്ടാകാറുള്ളത്.പ്രധാന ഇടങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാർ ഇല്ലാതായതാണ് വ്യാഴാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കിന് കാരണമായി പറയുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്കായി പോകേണ്ടി വന്നതിനാൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാർ കുറവായിരുന്നു. പോലീസുകാരെ കാണാതായതോടെ ദേശീയപാതയിലൂടെ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് തോന്നിയപോലെ നീങ്ങി. ആവശ്യമില്ലാത്തിടത്ത് നിർത്തിയും നിരതെറ്റി മറികടക്കാൻ ശ്രമിച്ചും ഗതാ...
കേരളം വിധി എഴുതി തുടങ്ങി; വോട്ടെടുപ്പ് വൈകിട്ട് ആറുവരെ
Local

കേരളം വിധി എഴുതി തുടങ്ങി; വോട്ടെടുപ്പ് വൈകിട്ട് ആറുവരെ

Perinthalmanna RadioDate: 26-04-2024കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി എഴുതി തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ തന്നെ വോട്ടിങ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടാർമാരാണ് പോളിങ് ബൂത്തുകളില്‍ എത്തുക. കാല്‍ ലക്ഷത്തിലധികം ബൂത്തുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കായി സജ്ജമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചു. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ ...