Tag: 260525

മേലാറ്റൂർ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തം
Local

മേലാറ്റൂർ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തം

Perinthalmanna RadioDate: 26-05-2025മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിലെ മേലാറ്റൂർ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തം. രണ്ടു സംസ്ഥാന പാതകൾ കടന്നു പോകുന്ന ലെവൽക്രോസിൽ മേൽപ്പാലമില്ലാത്തത് ഗതാഗതക്കുരുക്ക് അതി രൂക്ഷമാക്കുകയാണ്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയും പാലക്കാട്-കോഴിക്കോട് ഷോർട്ട് ഹൈവേയും കടന്നു പോകുന്നത് മേലാറ്റൂർ ലെവൽ ക്രോസിലൂടെയാണ്.ഷൊർണൂർ- നിലമ്പൂർ പാതയിൽ 14 തവണകളിലായി തീവണ്ടി കടന്നു പോകുന്നതിന് മണിക്കൂറുകൾ ഇടവിട്ട് റെയിൽവേഗേറ്റ് അടയ്ക്കേണ്ടതുണ്ട്. ഈ സമയങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണിവിടെ. പലപ്പോഴും മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളുമെല്ലാം കുരുക്കിൽപ്പെടാറുണ്ട്. ഓട്ടേമാറ്റിക് സംവിധാനമായതിനാൽ തീവണ്ടി കടന്നുപോയി മിനിറ്റുകൾ കഴിഞ്ഞേ ഗേറ്റ് തുറക്കാൻ സാധിക്കുകയുള്ളൂ. അപ്...

അടിവാരത്ത് കടപുഴകിവീണ മരം മുറിച്ചു നീക്കി ട്രോമാ കെയർ പ്രവർത്തകർ
Local

അടിവാരത്ത് കടപുഴകിവീണ മരം മുറിച്ചു നീക്കി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 26-05-2025പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ അടിവാരത്ത് ശക്തമായ മഴയിൽ കടപുഴകി വീണ മരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷന്‍ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ തഹസിൽദാർ (LR) വേണുഗോപാൽ അറിയിച്ചതിനെ തുടർന്നാണ് പ്രവർത്തകർ സ്ഥലത്ത് എത്തിയത്. സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഡെപ്യൂട്ടി ലീഡർ സുമേഷ് വലമ്പൂർ, പ്രസിഡൻ് യാസർ എരവിമങ്കലം, സെക്രട്ടറി ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം എന്നിവർ സ്ഥലത്തെത്തിയാണ് മരം മുറിച്ചത്.………………………………………..കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകപെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz®Perinthalmanna Radioവാർത്തകൾ ഇന...
തൂതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; പാലം നിർമാണം താത്കാലികമായി നിർത്തിവെച്ചു
Local

തൂതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; പാലം നിർമാണം താത്കാലികമായി നിർത്തിവെച്ചു

Perinthalmanna RadioDate: 26-05-2025തൂത: മഴകാരണം തൂതപ്പുഴയിൽ ജലനിരപ്പ് കൂടിയതിനാൽ തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം താത്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പുഴയിലേക്ക് നിർമാണ യന്ത്രങ്ങളും വാഹനങ്ങളും ഇറക്കുവാൻ ഉണ്ടാക്കിയ താത്കാലിക മൺറോഡ് ഒലിച്ചുപോയി. കൂടാതെ പുഴയിൽ പാലം നിർമാണത്തിന് തയ്യാറാക്കിവെച്ചിരുന്ന കമ്പികൾ, പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റിന് താങ്ങായിവെച്ചിരുന്ന തൂണുകൾ, മറ്റ് നിർമാണ ഉപകരണങ്ങൾ തുടങ്ങിയവയും പുഴവെള്ളത്തിൽ ഒലിച്ചുപോയി.മഴക്കാലം ശക്തമാകുന്നതിന് മുൻപായി പാലത്തിന്റെ തൂണുകളുടെ പണി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. പതിവിലും നേരത്തേ മഴ ശക്തമായതാണ് തിരിച്ചടിയായത്. ആറ് തൂണുകളിലാണ് പാലം നിർമിക്കുന്നത്. ഇതിൽ നാലുതൂണുകളുടെ പണി പകുതിയിലധികം പൂർത്തിയായിട്ടുണ്ട്. നിലവിലെ പാലത്തിന് സമീപം മലപ്പുറം ജില്ലയിലെ ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
Local

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Perinthalmanna RadioDate: 26-05-2025കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മധ്യ - വടക്കൻ ജില്ലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴ ലഭിയ്ക്കുക. ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സ...