Tag: 261224

അതിശൈത്തത്തിന്‍റെ സൂചന നൽകി മൂന്നാറിൽ മഞ്ഞുവീഴ്ച തുടങ്ങി
Local

അതിശൈത്തത്തിന്‍റെ സൂചന നൽകി മൂന്നാറിൽ മഞ്ഞുവീഴ്ച തുടങ്ങി

Perinthalmanna RadioDate: 26-12-2024മൂന്നാർ: അതി ശൈത്തത്തിന്‍റെ സൂചന നൽകി മൂന്നാറിൽ മഞ്ഞുവീഴ്ച തുടങ്ങി. മൂന്നാർ, വട്ടവട മേഖലകളിലാണ് ചൊവ്വാഴ്ച രാവിലെ മഞ്ഞുവീഴ്ച ഉണ്ടായത്. തണുപ്പിന്‍റെ കാഠിന്യവും വർധിച്ചു. മൂന്നാർ അതി ശൈത്യത്തിലേക്ക് എന്ന സൂചനയാണിത്.ക്രിസ്മസ് പുതുവർഷ അവധിക്കാലവും ആരംഭിച്ചതോടെ മൂന്നാറിൽ ശനിയാഴ്ച മുതൽ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണ്. താമസിക്കാൻ മുറികൾ കിട്ടാത്ത സാഹചര്യവുമുണ്ട്. വടക്കേ ഇന്ത്യയിൽ വിവാഹ സീസണായതിനാൽ മധുവിധു ആഘോഷിക്കാൻ എത്തുന്നവരും ധാരാളമായിട്ടുണ്ട്.രാജമലയുടെ ഭാഗമായ കന്നിമല, ചെണ്ടുമല, വട്ടവട എന്നിവിടങ്ങളിലാണ് വ്യാപകമായി മഞ്ഞുവീഴ്ച ഉണ്ടായത്. ശക്തമായ തണുപ്പും രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യനിടയിലാണ്. രാത്രിയിലും പുലർച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.സഞ്ചാരികളുടെ തിരക്ക...
അങ്ങാടിപ്പുറം ചീരട്ടമല റോഡില്‍  വീണ്ടും വാഹനാപകടം
Local

അങ്ങാടിപ്പുറം ചീരട്ടമല റോഡില്‍  വീണ്ടും വാഹനാപകടം

Perinthalmanna RadioDate: 26-12-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറം -  പുളിങ്കാവ് റോഡിൽ ചീരട്ടമലയിൽ വീണ്ടും വാഹനാപകടം. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് തൃശ്ശൂർ ഭാഗത്തു നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി അപകടത്തിൽ പെട്ടത്. അരിപ്പൊടി കയറ്റി വന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽ നിന്നും ഓയിലും ഗ്രീസും റോഡിൽ പരന്നു. ഫയർ ഫോഴ്സ് സംഘം എത്തി റോഡ് കഴുകിയാണ് അപകട ഭീഷണി ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിയാപുരത്ത് അപകടങ്ങൾ തുടർകഥ ആയതോടെ ഇവിടെ റോഡ് വീതി കൂട്ടിയിരുന്നു. ഇതേ തുടർന്ന് അപകട ഭീഷണി ഒഴിവാക്കുകയും ചെയ്തിരുന്നു. വീണ്ടും അപകടമുണ്ടായത് നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്................................................കൂടുതൽ വാർ...
റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി വെബ്‌സൈറ്റ് പണിമുടക്കി
Local

റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി വെബ്‌സൈറ്റ് പണിമുടക്കി

Perinthalmanna RadioDate: 26-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച...
ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണ കുട്ടിയെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി
Local

ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണ കുട്ടിയെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

Perinthalmanna RadioDate: 26-12-2024നിലമ്പൂർ: ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസ്സുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ക്രിസ്തുമസ് അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്. ചെറിയ കുട്ടി വെള്ളത്തിൽ വീണപ്പോൾ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനാൽ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച  ലൈഫ് ഗാർഡ് സുഹൈൽ മഠത്തിൽ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാർഡുമാരെ അഭിനന്ദിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലി...
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 26-12-2024ഇന്നത്തെ മത്സര ഫലം:-ഈസാഗ്രൂപ്പ് ബേസ് പെരുമ്പാവൂർ-2⃣ഉഷാ എഫ്.സി തൃശ്ശൂർ-1⃣----------------------------------------------നാളത്തെ 27-12-24 മത്സരം:-▪️റോയൽ ട്രാവൽസ് കോഴിക്കോട്▪️ഉദയ പറമ്പിൽപീടിക...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
എംടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, സർക്കാർ പരിപാടികളും മാറ്റിവെച്ചു
Local

എംടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, സർക്കാർ പരിപാടികളും മാറ്റിവെച്ചു

Perinthalmanna RadioDate: 26-12-2024മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കും. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. ഇന്ന് വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. തന്‍റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്. എംടിയുടെ ആവശ്യപ്രകാരം പൊതുദർശനങ്ങളും ...