Tag: 270825

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്<br>
Local

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 27-08-2025 ----------------------------------------------This News Sponsored by------------------------------------------  ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട് ▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.   കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുകഭാരത് ബെഡ് എംപോറിയംOpp. Market Ci...
സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാൻ ആലോചന<br>
Local

സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാൻ ആലോചന

Perinthalmanna RadioDate: 27-08-2025 സംസ്ഥാനത്ത് സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാൻ ആലോചന. ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നൽകി, പകരം അഞ്ച് ദിവസത്തെ പ്രവൃത്തി സമയം കൂട്ടാനാണ് നീക്കം. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാർ സർവിസ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. പൊതുഭരണ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 11ന് ഉച്ചക്കുശേഷം മൂന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിലാണ് യോഗം.ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നതിനെക്കുറിച്ച ആലോചന സജീവമാക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു. മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമ...
പെരിന്തൽമണ്ണ നഗരസഭയിലെ 14 കുടുംബങ്ങൾക്ക് പട്ടയം ഉടൻ<br>
Local

പെരിന്തൽമണ്ണ നഗരസഭയിലെ 14 കുടുംബങ്ങൾക്ക് പട്ടയം ഉടൻ

Perinthalmanna RadioDate: 27-08-2025 പെരിന്തൽമണ്ണ: സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലത്തെ 13 കുടുംബങ്ങളുടെയും ജെ.എൻ. റോഡിലെ ഒരു കുടുംബത്തിന്റെയും സ്വപ്നം യാഥാർഥ്യമാവുന്നു. വർഷങ്ങൾക്കു മുൻപ് പെരിന്തൽമണ്ണ പഞ്ചായത്ത് ആയിരിക്കേ വീടു നിർമ്മിച്ച് താമസിക്കാനായി 13 കുടുംബങ്ങൾക്ക് മൂന്നുസെന്റ് വീതം പാതായ്ക്കര വില്ലേജിൽ 42 സെന്റ് സ്ഥലവും ഒരു കുടുംബത്തിന് പെരിന്തൽമണ്ണ വില്ലേജിൽ ജെ.എൻ. റോഡിൽ 4.5 സെന്റ് സ്ഥലവും വിട്ടുകൊടുത്തിരുന്നു. എന്നാൽ ഈ ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ പൊളിഞ്ഞുവീഴാറായ വീടുകൾ പുതുക്കിപ്പണിയാനാവാതെ താമസക്കാർ വലിയ ദുരിതത്തിലായിരുന്നു.ഈ ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന അവരുടെ ദീർഘനാളത്തെ ആവശ്യമാണിപ്പോൾ സഫലമാവുന്നത്. ഈ സ്ഥലം 1991-ൽ പെരിന്തൽമണ്ണ പഞ്ചായത്ത് നഗരസഭയായപ്പോൾ നഗരസഭയിൽ നിക്ഷിപ്തമായതാണെന്നും വർഷങ്ങളായി ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവർക്ക് പട്ടയം ലഭിക്കുന്ന...