Tag: 271224

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 27-12-2024ഇന്നത്തെ മത്സര ഫലം:-റോയൽ ട്രാവൽസ് കോഴിക്കോട്-5⃣ഉദയ പറമ്പിൽപീടിക-6⃣----------------------------------------------നാളെ 28-12-24 (ശനി) കളിയില്ല...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ ആധുനിക സൗകര്യങ്ങളോടെ സി.എച്ച് സെന്റർ ഒരുങ്ങുന്നു
Local

പെരിന്തൽമണ്ണയിൽ ആധുനിക സൗകര്യങ്ങളോടെ സി.എച്ച് സെന്റർ ഒരുങ്ങുന്നു

Perinthalmanna RadioDate: 27-12-2024പെരിന്തൽമണ്ണ: ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിൽ ആധുനിക സൗകര്യങ്ങളോടെ സി.എച്ച് സെൻ്റർ ഒരുങ്ങുന്നു. പെരിന്തൽമണ്ണയിൽ ആതുര ശുശ്രൂഷാ രംഗത്തും ജീവകാരുണ്യ പ്രവർത്തന മേഖലയിലും നിസ്തുലമായ സേവനങ്ങൾ നൽകി വരുന്ന സി.എച്ച് സെൻ്റർ മൂന്നു കോടി രൂപ ചെലവിൽ 12000 ചതുരശ്ര അടിയിൽ നാലു നിലകളിലായി നിർമ്മിക്കപ്പെട്ടിട്ടുള്ള സി.എച്ച് സെൻ്ററിന്റെ പുതിയ കെട്ടിടം 2025 ജനുവരി 3 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സി.എച്ച് സെൻ്റർ ഒരുങ്ങുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെ...
കോവിഡ്‌ നെഗറ്റീവ്‌ ആയിട്ടും കോവിഡ്‌ ചികിത്സ നടത്തി; അഞ്ച്‌ ലക്ഷം നഷ്‌ടപരിഹാരം നല്‍കാന്‍ വിധി
Local

കോവിഡ്‌ നെഗറ്റീവ്‌ ആയിട്ടും കോവിഡ്‌ ചികിത്സ നടത്തി; അഞ്ച്‌ ലക്ഷം നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

Perinthalmanna RadioDate: 27-12-2024കോവിഡ് നെഗറ്റിവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്ത കമ്മീഷന്റെ വിധി. 2021 മെയ് 26ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ്  നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രോഗിയായ പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പ...
എം.ടിയെ മറക്കാനാകില്ല പരിയാപുരം സെന്‍റ് മേരീസിലെ കുട്ടികള്‍ക്ക്
Local

എം.ടിയെ മറക്കാനാകില്ല പരിയാപുരം സെന്‍റ് മേരീസിലെ കുട്ടികള്‍ക്ക്

Perinthalmanna Radio_Date: 27-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്...
മൻമോഹൻ  സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം
Local

മൻമോഹൻ  സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

Perinthalmanna RadioDate: 27-12-2024ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്...
പൂവത്താണി- പള്ളിക്കുന്ന്- കാമ്പ്രം റോഡിൽ ഇന്ന് മുതൽ വാഹന ഗതാഗതം തടസപ്പെടും
Local

പൂവത്താണി- പള്ളിക്കുന്ന്- കാമ്പ്രം റോഡിൽ ഇന്ന് മുതൽ വാഹന ഗതാഗതം തടസപ്പെടും

Perinthalmanna RadioDate: 27-12-2024പെരിന്തൽമണ്ണ: ഇന്ന് മുതൽ ടാറിങ് പണി തുടങ്ങുന്നതിനാൽ ജോലി തീരുന്നത് വരെ പൂവ്വത്താണി പള്ളിക്കുന്ന് കാബ്രം റോഡ് പൂർണമായും അടച്ചിടും. കരിങ്കല്ലത്താണിയിൽ നിന്ന് മണ്ണാത്തിക്കടവ്, മാങ്ങോട്. ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂവ്വത്താണി ചെത്തല്ലൂർ മുറിയങ്കണ്ണി വെള്ളിനേഴി വഴി പോകണം മണ്ണാത്തിക്കടവ് പാലം വഴി കരിങ്കല്ലത്താണി ഭാഗത്തേക്കുള്ള വാഹനങ്ങൾ വെള്ളിനേഴി മുറിയങ്കണ്ണി ചെത്തല്ലൂർ പൂവ്വത്താണി വഴി തിരിഞ്ഞു പോകണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair--------...