പെരിന്തൽമണ്ണ നഗരസഭ വിജിലൻസ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധന
Perinthalmanna RadioDate: 28-09-2024പെരിന്തൽമണ്ണ: നഗരസഭ വിജിലൻസ് സ്കോഡിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ ക്ലീൻ സിറ്റി മാനേജർ വത്സൻ സികെയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് , മുനീർ, ദീനു ട്രോമാ കെയർ പ്രവർത്തകരായ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം, നൗഷാദ് പൂപ്പലം എന്നിവർ പരിശോധനയിൽ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF--------------------------...






