Tag: 301124

പെരിന്തൽമണ്ണ സ്വർണക്കവർച്ച; അർജുൻ സ്വർണം കടത്തിയ കാർ പൊലീസ് കണ്ടെടുത്തു
Local

പെരിന്തൽമണ്ണ സ്വർണക്കവർച്ച; അർജുൻ സ്വർണം കടത്തിയ കാർ പൊലീസ് കണ്ടെടുത്തു

Perinthalmanna RadioDate: 30-11-2024 -----------------------------------------------  This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസര...
അങ്ങാടിപ്പുറം- വളാഞ്ചേരി പാതയില്‍ പൊടിയില്‍ കുളിച്ച്‌ റോഡ് നവീകരണം
Local

അങ്ങാടിപ്പുറം- വളാഞ്ചേരി പാതയില്‍ പൊടിയില്‍ കുളിച്ച്‌ റോഡ് നവീകരണം

Perinthalmanna RadioDate: 30-11-2024അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി പാതയില്‍ പൊടിയില്‍ കുളിച്ച്‌ നീണ്ടുപോവുന്ന നവീകരണം ജനജീവിതത്തിന് ഭീഷണിയാവുന്നു.വെങ്ങാട് ഗോകുലം മുതല്‍ മാലാപറമ്ബ് പാലച്ചോട് വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തിയാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ആഗസ്റ്റിലാണ് പാത നവീകരണത്തിന്റെ ഭാഗമായി വെങ്ങാട് നായരുപടി, വെങ്ങാട് എടയൂർ റോഡ് ജങ്ഷൻ, കൊളത്തൂർ ആലുംകൂട്ടം എന്നിവിടങ്ങളില്‍ റോഡില്‍ കലുങ്കുള്‍, മഴവെള്ളച്ചാലുകള്‍, ഓവുചാലുകള്‍ എന്നിവയുടെ നിർമാണ പ്രവൃത്തി തുടങ്ങിയത്.നാലുമാസമായിട്ടും പ്രവൃത്തി ആലുംകൂട്ടം വരെയാണെത്തിയത്. ഇതിനിടെ തകർന്ന റോഡ് പൊളിച്ചുമാറ്റുന്നതോടൊപ്പം പൊളിച്ച റോഡുകളില്‍ ക്വാറി വേസ്റ്റ് കൊണ്ട് നികത്തിയ ഭാഗങ്ങളിലൂടെ പൊടിപടർത്തിയുള്ള വാഹനങ്ങളുടെ സഞ്ചാരവുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. റോഡിനിരുവശങ്ങളിലുള്ള ജന വാസസ്ഥലങ്ങള്‍ കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളി...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Local

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Perinthalmanna RadioDate: 30-11-2024സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്.വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളതീരത്തും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഡിസംബർ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്...
വില്‍പനക്ക് ബൈക്കില്‍ കടത്തിയ 5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില
Local

വില്‍പനക്ക് ബൈക്കില്‍ കടത്തിയ 5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില

Perinthalmanna RadioDate: 30-11-2024പെരിന്തല്‍മണ്ണ: വില്‍പനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില്‍ ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നത് സംബന്ധിച്ച്‌ പൊലീസിന് വിവരം ലഭിച്ചിരുന്നു.സംഘത്തിലെ ഏജന്‍റുമാരായ മലയാളികളുള്‍പ്പടെയുള്ളവരെയും ഇവര്‍ മുഖേന കഞ്ചാവ് വാങ്ങുന്ന ചെറുകിട വില്‍പനക്കാരെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആവശ്യക്കാര്‍ക്ക് രണ്ട് കിലോഗ്രാമിന്‍റെ പാക്കറ്റിന് 35,000 മുതല്‍ 40,000 രൂപവരെ വിലയിട്ട് സ്ഥലത്ത് എത്തിച്ച്‌ കൊടുക്കുന്ന പ്രധാനിയാണ് പിടിയിലായത്.ഒഡിഷയില്‍നിന്ന് ട്രെയിൻമാർഗം പാലക്കാട്, എറണാകുളം ഭാഗങ്ങളില്‍ എത്തിച്ച്‌ കൊടുക്കുന്ന ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള സം...
വലമ്പൂർ പൂപ്പലം ഓവർ ബ്രിഡ്‌ജ് വരുന്നതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് പരിഹാരമാവും
Local

വലമ്പൂർ പൂപ്പലം ഓവർ ബ്രിഡ്‌ജ് വരുന്നതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് പരിഹാരമാവും

Perinthalmanna RadioDate: 30-11-2024പെരിന്തൽമണ്ണ: വലമ്പൂർ പൂപ്പലം ഓവർ ബ്രിഡ്‌ജ് വരുന്നതോടെ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരുന്ന യാത്രികർക്ക് മങ്കടയിൽ മിനി ബൈപ്പാസിൽ പ്രവേശിച്ച് പൂപ്പലത്ത് നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിൽ എത്താം. വലമ്പൂർ വികസന സമിതിയെന്ന പേരിൽ ജനകീയ കൂട്ടായ്മ പലപ്പോഴായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിക്ക് സ്വീകാര്യതയും റെയിൽവേയുടെ അനുമതിയും ലഭിച്ചത്. റെയിൽവേ ലൈൻ രണ്ടായി മുറിക്കുന്ന വലമ്പൂർ മേഖലയുടെ പ്രാദേശിക വികസനത്തിനും മേൽപാലം ഗുണം ചെയ്യും. ഇവിടത്തുകാർക്ക് അങ്ങാടിപ്പുറത്തോ പെരിന്തൽമണ്ണയിലോ വാഹനവുമായി എത്താൻ ഏറെ ചുറ്റി വളയേണ്ട സ്ഥിതിയാണ്. റെയിൽവേ പച്ചക്കൊടി നാട്ടിയതോടെ വലമ്പൂർ- പൂപ്പലം റെയിൽവേ മേൽപാലത്തിന് വേണ്ടത് ഫണ്ടും പദ്ധതിയുമാണ്.സതേൺ റെയിൽവേ പാലക്കാട് ഡിവിഷനാണ് പദ്ധതിക...