Tag: 311224

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 31-12-2024ഇന്നത്തെ മത്സര ഫലം:-കെ.എഫ്.സി കാളികാവ്-1⃣അൽമദീന ചെർപ്പുളശ്ശേരി-0⃣----------------------------------------------നാളത്തെ 01-01-25 മത്സരം:-▪️എഫ്.സി കൊണ്ടോട്ടി▪️ഫിഫാ മഞ്ചേരി...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ആനമങ്ങാട് – മണലായ- മുതുകുറുശ്ശി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
Local

ആനമങ്ങാട് – മണലായ- മുതുകുറുശ്ശി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 31-12-2024പെരിന്തൽമണ്ണ: ആനമങ്ങാട് - മണലായ- മുതുകുറിശ്ശി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ  (ജനുവരി ഒന്ന്) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി മഞ്ചേരി പൊതു മരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വലിയ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങ...
നിലമ്പൂർ പാതയിൽ ഇലക്ട്രിക് ട്രെയിൻ ഉടൻ; ഗുഡ്‌സ് ട്രെയിൻ ട്രയല്‍ റൺ നടത്തി
Local

നിലമ്പൂർ പാതയിൽ ഇലക്ട്രിക് ട്രെയിൻ ഉടൻ; ഗുഡ്‌സ് ട്രെയിൻ ട്രയല്‍ റൺ നടത്തി

Perinthalmanna RadioDate: 31-12-2024Perinthalmanna RadioDate: 31-12-2024അങ്ങാടിപ്പുറം:  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ നിലമ്പൂർ - ഷൊർണൂർ പാതയിലൂടെ ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങാൻ ഇനി ദിവസങ്ങളുടെ ദൂരം മാത്രം. മേലാറ്റൂരിൽ പ്രവർത്തന സജ്ജമായ 110/25 കെവി ട്രാക് ഷൻ സബ് സ് റ്റേഷനിലെ ട്രാൻസ് ഫോമറുകളിലേക്ക് കെഎസ് ഇബിയുടെ വൈദ്യുതി കടത്തിവിട്ട് ചാർജ് ചെയ്തു. റെയിൽവേ, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ടാണ് ചാർജ് ചെയ്ത് പരിശോധന നടത്തിയത് .ഇതോടെ വൈദ്യുതീകരണത്തി ന്റെ മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയായി. ഇന്ന് രാവിലെ ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ ഗുഡ്സ് ട്രെയിൻ ഓടിച്ച് ട്രയൽ റൺ നടത്തി. ജനുവരി ആദ്യവാരം ട്രെയിനുകൾ ഓടിത്തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.സബ് സ് റ്റേഷൻ സ്വിച്ച് ഓൺ കർമം നേരത്തേ റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം ജയകൃഷ്ണൻ നിർവഹിച്ചിരുന്നു.എക്സ് ട്...
യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി
Local

യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

Perinthalmanna RadioDate: 31-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
ഷൊർണൂർ- നിലമ്പൂർ റൂട്ടിലെ ട്രെയിനുകളുടെ സമയമാറ്റം നാമമാത്രം
Local

ഷൊർണൂർ- നിലമ്പൂർ റൂട്ടിലെ ട്രെയിനുകളുടെ സമയമാറ്റം നാമമാത്രം

Perinthalmanna RadioDate: 31-12-2024പെരിന്തൽമണ്ണ:  ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം രേഖപ്പെടുത്തി കൊണ്ടുള്ള റെയിൽവേ ടൈംടേബിൾ നാളെ പ്രാബല്യത്തിൽ വരും. ഒന്നര വർഷത്തിനു ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ ട്രെയിനുകളുടെ സമയക്രമം റെയിൽവേയുടെ അംഗീകൃത സംവിധാനമായ നാഷനൽ ട്രെയിൻ എൻക്വയറി സിസ്‌റ്റം (എൻടിഇഎസ്) ആപ്പിൽ ദിവസങ്ങൾക്കു മുൻപുതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.പാതയിലെ പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകളിലും നാളെ മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. എൻടിഇഎസ് ആപ്പിൽ പുതിയ നമ്പറുകൾക്കൊപ്പമാണ് പുതിയ സമയം രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കാലത്തു സ്‌പെഷൽ ട്രെയിനുകളാക്കിയപ്പോൾ നമ്പർ മാറ്റിയിരുന്നു. ഇതാണു വീണ്ടും റഗുലർ ട്രെയിനുകളുടെ നമ്പറുകളിലേക്കു മാറുന്നത്.രാവിലെ ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കെത്തുന്ന രാജ്യറാണി എക്സ്‌പ്രസ് ട്രെയിനിന്റെയും കോട്ടയം–നി...