Tag: 91223

കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കം
Local

കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കം

Perinthalmanna RadioDate: 09-12-2023ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കൊച്ചിയില്‍ നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ പങ്കെടുത്തു.അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു. തുടക്കത്തില്‍ ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ...
ഇനി ആറ് ദിവസങ്ങൾ കൂടി മാത്രം; ആധാർ പുതുക്കാൻ മറക്കരുതേ
Local

ഇനി ആറ് ദിവസങ്ങൾ കൂടി മാത്രം; ആധാർ പുതുക്കാൻ മറക്കരുതേ

Perinthalmanna RadioDate: 09-12-2023ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുനീക്​ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് ഡിസംബർ 14 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.ഇനി ആറ്​ ദിവസങ്ങൾ കൂടിസൗജന്യമായി ആധാർ പുതുക്കാൻ ഇനി ആറ്​ ദിവസങ്ങൾ കൂടി മാത്രമാണുള്ളത്​. ഇതിനുള്ള അവസാന തീയതി 2023 ഡിസംബർ 14 ആ...
പെരിന്തൽമണ്ണ സബ് ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം സംഘടിപ്പിച്ചു
Local

പെരിന്തൽമണ്ണ സബ് ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം സംഘടിപ്പിച്ചു

Perinthalmanna RadioDate: 09-12-2023പെരിന്തൽമണ്ണ : സബ് ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം സമാപിച്ചു. സമാപന സമ്മേളനം നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷാൻസി നന്ദകുമാർ അധ്യക്ഷതവഹിച്ചു.ഉത്തര മേഖലാ റീജണൽ വെൽഫെയർ ഓഫീസർ കെ. ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.പെരിന്തൽമണ്ണ സബ് ജയിൽ സൂപ്രണ്ട് എം.കെ. ഹനീഫ, ജില്ലാ ആശുപത്രി ആർ.എം.ഒ. ഡോ. ടി.കെ. അബ്ദുൾ റസാഖ്, പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ആർ.എസ്. പ്രസൂൺ റാം, പി.എൽ.വി. അബൂബക്കർ, കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രിസൺ കോ-ഓർഡിനേറ്റർ അദീബ, കെ.ജെ.ഇ.ഒ.എ. മേഖലാകമ്മിറ്റിയംഗം കെ. ചിത്രൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാ കായിക മത്സര വിജയികൾക്ക് സമ്മാനം നൽകി. അന്തേവാസികൾക്കായി ഗാനമേളയും അവതരിപ്പിച്ചു................................................കൂടുത...
വൈലോങ്ങരയിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് അപകടം
Local

വൈലോങ്ങരയിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് അപകടം

Perinthalmanna RadioDate: 09-12-2023അങ്ങാടിപ്പുറം : വൈലോങ്ങര റോഡിൽ കുതിരപ്പാലം തോടിന് സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് തലകീഴായി പാടത്തേക്ക് മറിഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരെ പരിക്കുകളോടെ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കും ഓട്ടോയും അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വൈലോങ്ങരയിലേക്ക് വരികയായിരുന്നു. എതിരേ കയറിവന്ന മറ്റൊരു വാഹനത്തെ കണ്ടതോടെ ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്...
16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 46 വർഷം കഠിനതടവ്‌
Local

16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 46 വർഷം കഠിനതടവ്‌

Perinthalmanna RadioDate: 09-12-2023പെരിന്തൽമണ്ണ : പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ യുവാവിനെ 46 വർഷം കഠിനതടവിനും 2,05,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശ്ശേരി വീട്ടിൽ ഷമീമി (28)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾപ്രകാരം 41 വർഷം കഠിനതടവും 1,80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.2020 മാർച്ചിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, വഞ്...
നിലമ്പൂർ – ഷൊർണൂർ പാതയിൽ ഇന്നും നാളെയും രണ്ടു ട്രെയിനുകൾ റദ്ദാക്കി
Local

നിലമ്പൂർ – ഷൊർണൂർ പാതയിൽ ഇന്നും നാളെയും രണ്ടു ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 09-12-2023അങ്ങാടിപ്പുറം : ഷൊർണൂർ-നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷൊർണൂർ-നിലമ്പൂർ പാതയിലെ ഇന്നും നാളെയുമുള്ള (ഡിസംബര്‍ 09,10) രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഉച്ചക്ക് 02.05ന് ഷൊർണൂ രിൽനിന്ന് പുറപ്പെടുന്ന 06465 നമ്പർ ഷൊർണൂർ- നിലമ്പൂർ അൺ റിസർവ്‌ഡ് സ്പെഷ്യൽ എക്‌സ്പ്രസ്സ് ട്രെയിൻ പൂർണമായും റദ്ദാക്കി. നിലമ്പൂരിൽ നിന്ന് പുറപ്പെട്ടിരുന്ന 06464 നമ്പർ നിലമ്പൂർ റോഡ്- പാലക്കാട് ജംഗ്ഷൻ അൺ റിസർവ്‌ഡ് സ്പെഷ്യൽ എക്‌സ്പ്രസ്സ് മേൽ ദിവസങ്ങളിൽ നിലമ്പൂർ- ഷൊർണൂർ പാതയിൽ  സർവീസ് നടത്തില്ലെന്നും പകരം ഷൊർണൂരിൽ നിന്ന് വൈകിട്ട് 5.50ന് പുറപ്പെടുമെന്നും പാലക്കാട് ഡിവിഷൻ പി ആർ ഒ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------------...