Tag: Angadipuram Grama Panchayat

അങ്ങാടിപ്പുറം പഞ്ചായത്ത് ബജറ്റിൽ റെയില്‍വെ അണ്ടര്‍പാസിന് പദ്ധതി
Local

അങ്ങാടിപ്പുറം പഞ്ചായത്ത് ബജറ്റിൽ റെയില്‍വെ അണ്ടര്‍പാസിന് പദ്ധതി

Perinthalmanna RadioDate: 18-03-2023അങ്ങാടിപ്പുറം: പാടവരമ്പത്തിലൂടെ ഓലക്കുടയും പിടിച്ച്... എന്ന് തുടങ്ങുന്ന പാടശേഖരങ്ങളിലെ ജീവിതം വിവരിക്കുന്ന ഗാനം ആലപിച്ച് കൊണ്ടാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ 2023-24 ബഡ്ജറ്റ് പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ വാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ചത്. 38.59 കോടി രൂപ വരവും, 38.21 കോടി രൂപ ചെലവും, 38.72 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലക്ക് വലിയ കരുതല്‍ നല്‍കുന്ന ബഡ്ജറ്റില്‍ കായിക മേഖലക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയ്ക്ക് മൂന്നരക്കോടിയും ഗതാഗത മേഖലയ്ക്ക് 7 കോടിയും വകയിരുത്തലുകൾ ഉണ്ട്. ഗ്രാമ പഞ്ചായത്തിലെ വഴിപ്പാറയില്‍ ഈ വര്‍ഷം ഒരു ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മ്മാണം തിരൂര്‍ക്കാട് പുളിയില കുളം  ആധുനിക രീതിയിൽ മനോഹരമായ നീന്തല്‍ പരിശീലന കേന്ദ്രവും സ്ഥാപിക്കുന്നതിന് ബഡ്ജറ്റില്‍ പ്ര...