Tag: Angadipuram Pooram

അങ്ങാടിപ്പുറം പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ; സംഘാടക സമിതി രൂപീകരിച്ചു
Local

അങ്ങാടിപ്പുറം പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ; സംഘാടക സമിതി രൂപീകരിച്ചു

Perinthalmanna RadioDate: 28-02-2023അങ്ങാടിപ്പുറം: ഈ വർഷത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടത്തും. തിരുമാന്ധാംകുന്ന് ഭഗവതി പൂരാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു. ദേവസ്വം ശ്രീശൈലം ഹാളിൽ ചേർന്ന പൂരം സംഘാടക സമിതി രൂപീകരണ യോഗം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്തംഗം ശ്രീ ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ.ടി. നാരായണൻ, ശ്രീ നിതീഷ്, ശ്രീമതി രത കുമാരി, ശ്രീ സുനിൽ ബാബു, ശ്രീമതി ലീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂരാഘോഷത്തിന്റെ കാര്യ പരിപാടികൾ സംബന്ധിച്ച കരട് നിർദ്ദേശങ്ങൾ ദേവസ്വം ജീവനക്കാരൻ ശ്രീ കെ.ടി. അനിൽ കുമാറും, സംഘാടക സമിതി നിർദ്ദേശങ്ങൾ ശ്രീ ദിലീപ് നമ്പൂതിരിയും അവതരിപ്പിച്ചു. ദേവസ്വം എക്സി. ഓഫീസർ ശ്രീ എം. വേണുഗോപാൽ സ്വാ...
തിരുമാന്ധാംകുന്ന് പൂരം; പന്തലിനുള്ള കാൽനാട്ടി
Local

തിരുമാന്ധാംകുന്ന് പൂരം; പന്തലിനുള്ള കാൽനാട്ടി

Perinthalmanna RadioDate: 23-02-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരപ്പന്തലിനുള്ള കാൽനാട്ടി. രാവിലെ 8.45-ന് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കാൽനാട്ടൽ. കിഴക്കേമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴു വരെയാണ് തിരുമാന്ധാംകുന്ന് പൂരം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകh...
തിരുമാന്ധാംകുന്ന് പൂരത്തിന്റെ സംഭാവന കൗണ്ടർ പ്രവർത്തനമാരംഭിച്ചു
Local

തിരുമാന്ധാംകുന്ന് പൂരത്തിന്റെ സംഭാവന കൗണ്ടർ പ്രവർത്തനമാരംഭിച്ചു

Perinthalmanna RadioDate: 13-01-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പ്രത്യേക സംഭാവന കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ക്ഷേത്രം മേൽശാന്തി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി ദീപം കൊളുത്തി കൗണ്ടർ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന ശ്രീ പി.വി. മുരളി (ഗുജറാത്ത്)ൽ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം വേണു ഗോപാൽ സ്വീകരിച്ചു. ക്ഷേത്രം അസി. മാനേജർ എ.എൻ. ശിവപ്രസാദ്, മേൽശാന്തി പ്രവീൺ നമ്പൂതിരി, ജീവനക്കാരായ ഹർഷൻ നമ്പൂതിരി, ആർ ബിന്ദു, വി.കെ. ദിലീപ്, കെ.ടി. അനിൽ കുമാർ, പി.സി. ദീപേഷ്, സി.എം. മുരളീ കൃഷ്ണൻ, രാജശേഖര വാര്യർ എന്നിവർ സന്നിഹിതരായിരുന്നു. മാർച്ച് 28 മുതൽ ഏപ്രിൽ 7 കൂടിയാണ് പൂരം. പ്രശസ്ത കേള വിദഗ്ദ്ധരും, വിശ്രുത കലാകാരന്മാരും പങ്കെടുക്കുന്ന ഇത്തവണത്ത പൂരം വിപുലമായി കൊണ്ടാടുന്നതിന്നു ഒരുക്കങ്ങൾ നടത്തി വരികയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.--------------------------------------------...
അങ്ങാടിപ്പുറം പൂരം പുറപ്പാട് മാർച്ച് 28ന്
Local

അങ്ങാടിപ്പുറം പൂരം പുറപ്പാട് മാർച്ച് 28ന്

Perinthalmanna RadioDate: 22-12-2022അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ 2023-ലെ പൂരാഘോഷങ്ങൾക്ക് തുടക്കമായി പൂരം കുറിക്കൽ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഈ ചടങ്ങ് നടത്തുന്നത്.രാത്രി അത്താഴപ്പൂജയ്ക്കുശേഷം ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ, ക്ഷേത്രം തന്ത്രി, അസിസ്റ്റന്റ് മാനേജർ, മറ്റു ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവരുടെ സാന്നിധ്യത്തിൽ കാവുടയ നായർ ക്ഷേത്രം ട്രസ്റ്റി പ്രതിനിധികളോട് ‘പൂരം കുറിക്കട്ടെ’ എന്ന് മൂന്നു പ്രാവശ്യം ചൊല്ലുകയും അവർ അനുമതി നൽകുകയും ചെയ്യുന്നതാണ് ചടങ്ങ്.പിന്നീട് കാവുടയ നായർ സന്ധ്യവേല വിളക്കിൽ തിരി തെളിച്ചു. 2023 മാർച്ച് 28-നാണ് പൂരം പുറപ്പാട്. ഈ വർഷം സാധാരണ ആഘോഷങ്ങൾക്ക് പുറമേ സാംസ്കാരിക സദസ്സ്, പൂരവിളംബര ഘോഷയാത്ര ഇവയെല്ലാം ഉൾപ്പെടുത്തി വിപുലമായ രീതിയിൽ പൂരം ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം എക്സി. ഓഫീസർ എം. വേണുഗോപാൽ...