മലയാളി ഉത്രാട ദിനത്തിൽ മാത്രം കുടിച്ചത് 116 കോടിയുടെ മദ്യം
Perinthalmanna RadioDate: 29-08-2023സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ 116 കോടിയുടെ മദ്യ വിൽപ്പന. ബെവ്കോ ഔട്ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലുകോടിയുടെ അധികവില്‍പനയാണ് നടന്നത് കഴിഞ്ഞ വർഷം 112 കോടിയായിരുന്നു.ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബെവ്കോയുടെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് 1.06 കോടി, കൊല്ലം ആശ്രാമം ഔട്ട്ലെറ്റില്‍ 1.01 കോടിയുടെ മദ്യം വിറ്റു. ബെവ്കോയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടന്ന് റെക്കോർഡ് സൃഷ്ടിച്ചത് കഴിഞ്ഞ വർഷമായിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ ക...