Tag: Cricket Tournament

റെലിക്‌ട-22 ക്രിക്കറ്റ് ടൂർണമെന്റിൽ പെരിന്തൽമണ്ണ നഗരസഭ ജേതാക്കളായി
Local

റെലിക്‌ട-22 ക്രിക്കറ്റ് ടൂർണമെന്റിൽ പെരിന്തൽമണ്ണ നഗരസഭ ജേതാക്കളായി

Perinthalmanna RadioDate: 29-11-2022പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാമ്പയിൻ ‘റെലിക്‌ട-22’ന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പെരിന്തൽമണ്ണ നഗരസഭാ ടീം ജേതാക്കളായി.വെട്ടത്തൂർ പഞ്ചായത്ത് ടീമിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മാൻ ഓഫ് ദ ടൂർണമെന്റായി വെട്ടത്തൂരിന്റെ ജാസിം, മികച്ച ബാറ്ററായി നഗരസഭാ ടീമിന്റെ രാജേഷ് കുന്നപ്പള്ളി, മികച്ച ബൗളറായി നഗരസഭാ ടീമിലെ രാഹുൽ സോമൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.സമാപനസംഗമവും ട്രോഫി വിതരണവും നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ഐ.എസ്.എസ്. സെക്രട്ടറി എ.വി.എ. റഫീഖ് അ്ധ്യക്ഷതവഹിച്ചു. ഉനൈസ് കക്കൂത്ത്, ഷഫീഖ് ഓണപ്പുട, എൻ.എം. ഫസൽ വാരിസ്, ഷൈഷാദ് തെക്കേതിൽ, നബീൽ കുമ്പളാംകുഴി, പി.ടി. മുഹമ്മദ് അനസ്, സാബിർ കാളികാവ്, ലത്തീഫ് വാഫി മാടാല, കെ. റഫീഖ്, സുബൈർ വെഴുപ്പൂർ ത...
ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി
Local

ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

Perinthalmanna RadioDate: 28-11-2022പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ത്രൈമാസ ലഹരിവിരുദ്ധ ക്യാംപെയ്നായ റെലിക്റ്റ-2022ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്- മുനിസിപ്പൽ തല ക്രിക്കറ്റ് ടൂർണമെന്റ് ഐഎസ്എസ് സ്കൂൾ മൈതാനത്ത് ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളുടെയും നഗരസഭയുടെയും ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.ഉദ്ഘാടന മത്സരത്തിൽ വെട്ടത്തൂർ, ഏലംകുളത്തെ പരാജയപ്പെടുത്തി. ടൂർണമെന്റ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷഫീക്ക് ഓണപ്പുട ആധ്യക്ഷ്യം വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ഷാജി, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ എന്നിവർ പ്രസംഗിച്ചു. ...