ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും
Perinthalmanna RadioDate: 18-04-2023പെരിന്തൽമണ്ണ: ജലഅതോറിറ്റി പെരിന്തൽമണ്ണ സെക്‌ഷന് കീഴിലുള്ള പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം പഞ്ചായത്തുകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജലവിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. സെക്‌ഷനുകീഴിലെ പമ്പ് ഹൗസ് ഓട്ടോമേഷൻ പ്രവൃത്തികൾ നടക്കുന്നതിനാലാണിത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...



