Tag: Electricity

പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം മുടങ്ങും
Local

പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം മുടങ്ങും

Perinthalmanna RadioDate: 10-06-2023പെരിന്തൽമണ്ണ: ടൗൺ ഭാഗങ്ങളിലെ ഹൈടെൻഷൻ ലൈനുമായി സമ്പർക്ക സാധ്യതയുള്ള മരങ്ങളും ശിഖരങ്ങളും വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ പെരിന്തൽമണ്ണ സെക്ഷൻ പരിധിയിലെ എല്ലാ ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ (11-06-2023 ഞായറാഴ്ച) രാവിലെ 7:30 മുതൽ വൈകീട്ട് 4 മണി വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർ...
വൈദ്യുതക്കമ്പിയും മീറ്ററും കിട്ടാനില്ല; പുതിയ ലൈൻ വലിക്കുന്നതും അറ്റകുറ്റപ്പണിയും പ്രതിസന്ധിയിൽ
Local

വൈദ്യുതക്കമ്പിയും മീറ്ററും കിട്ടാനില്ല; പുതിയ ലൈൻ വലിക്കുന്നതും അറ്റകുറ്റപ്പണിയും പ്രതിസന്ധിയിൽ

Perinthalmanna RadioDate: 10-05-2023മഞ്ചേരി ∙‍ കെഎസ്ബിയിൽ വൈദ്യുതക്കമ്പിക്കും എനർജി മീറ്ററിനും ക്ഷാമം. ത്രീഫെയ്സ്, സിംഗിൾ ഫെയ്സ് കണ്ടക്ടർ ആവശ്യപ്പെടുന്നതിന്റെ പകുതി പോലും ‍ലഭിക്കുന്നില്ല. പുതിയ ലൈൻ വലിക്കുന്നതിനെയും അറ്റകുറ്റപ്പണിയെയും ബാധിക്കുന്നു. മഴക്കാലത്തിനു മുൻപു മുന്നൊരുക്കം നടത്തിയില്ലെങ്കിൽ വഴികളിൽ ഇരുട്ടു വീഴും.കെഎസ്ഇബി മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ഡിവിഷൻ ഉൾപ്പെടുന്ന മഞ്ചേരി സർക്കിളിൽ ‍ മാസം ശരാശരി 1300 മുതൽ 1500 വരെ കണക്‌ഷൻ നൽകാൻ ആവശ്യമായ കമ്പിയും മീറ്ററും ആവശ്യമാണ്. നിലവിൽ 1800 എനർജി മീറ്റർ ആവശ്യമുണ്ട്. ജനുവരി മുതലാണ് സംസ്ഥാനത്ത് മൊത്തത്തിലുള്ള ക്ഷാമം. സർക്കിൾ ഓഫിസ് മുഖേന പലപ്പോഴായി സാധനങ്ങളുടെ കുറവ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, സർവീസ് കണക്‌ഷൻ നൽകൽ‍, വൈദ്യുതി പദ്ധതിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ബാധിക്കുന്...
വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട
Kerala

വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട

Perinthalmanna RadioDate: 28-04-2023വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു കമ്മിഷൻ തീരുമാനിക്കും. ഇതിനു നിയമ സാധുത നൽകുന്ന കരടുചട്ടങ്ങൾ റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കാരം ജൂണിൽ നിലവിൽ വരും.പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള വ്യവസ്ഥയും കരടുചട്ടങ്ങളിൽ ഉണ്ട്. കേരളത്തിൽ ഇതുവരെ ഈ മേഖല സ്വകാര്യവൽക്കരിച്ചിട്...
കേരളത്തിൽ വൈദ്യുതി ഉപയോഗം കുതിക്കുന്നു
Kerala

കേരളത്തിൽ വൈദ്യുതി ഉപയോഗം കുതിക്കുന്നു

Perinthalmanna RadioDate: 20-04-2023കേരളത്തിലെ വൈദ്യുതി ഉപയോഗം ദിവസേന പുതിയ റെക്കോഡിട്ട് കുതിക്കുന്നു. ചൊവ്വാഴ്ച ഉപയോഗം 10.29 കോടി യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 1.33 കോടി യൂണിറ്റ് അധികമാണ്. തിങ്കളാഴ്ചയിലെ 10.035 കോടി യൂണിറ്റ് എന്ന റെക്കോഡാണ് തകർത്തത്.രാത്രിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5024 മെഗാവാട്ടായി. കോവിഡ് കാലത്തിനു മുമ്പുള്ളതിനെക്കാൾ 14.5 ശതമാനം വർധന. ഇത് അപ്രതീക്ഷിതമാണ്. ആദ്യമായാണ് 5000 കടക്കുന്നത്. കനത്ത ചൂടിൽ നിന്ന് ആശ്വാസം കിട്ടാൻ എ.സി., ഫാൻ എന്നിവയുടെ ഉപയോഗം കൂടി.അവധി ദിവസങ്ങളിൽ  മാത്രമാണ് ഉപയോഗം കുറയുന്നത്. പുറത്തു നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ആവശ്യം ഉയർന്നതോടെ പല പ്രസരണ- വിതരണ ശൃംഖലകളും സമ്മർദത്തിലാണ്. പലേടത്തും വോൾട്ടേജ് ക്ഷാമമുണ്ട്. ലൈനുകൾ പുനഃക്രമീകരിച്ച...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്
Kerala, Local

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്

Perinthalmanna RadioDate: 18-04-2023അവധി ദിവസങ്ങൾ കഴിഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിലെത്തി. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വ്യാഴാഴ്ചത്തെ ഉപയോഗത്തെക്കാൾ നേരിയ വർധനയാണ് ഇന്നലെ ഉണ്ടായത്.കഴിഞ്ഞ ഏപ്രിലിൽ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോർഡെങ്കിൽ ഈ വർഷം ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ റെക്കോർഡാണ് ഇന്നലെ വീണ്ടും മറികടന്നത്. കഴിഞ്ഞ ഏപ്രിലിൽ ഉപയോഗിച്ചതിനേക്കാൾ ഏതാണ്ട് എട്ടു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ ഏപ്രിലിൽ കേരളം ഉപയോഗിച്ചത്. കടുത്ത ചൂടാണ് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തുന്നതിന് കാരണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്ക...
കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ
Kerala

കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

Perinthalmanna RadioDate: 14-04-2023സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ, വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും കടന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതാണ് തിരുത്തികുറിച്ചത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയര്‍ന്നും റെക്കോര്‍ഡിട്ടിരിക്കുകയാണ്.വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. സ...
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തീരുമാനം നടപ്പായില്ല
Kerala

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തീരുമാനം നടപ്പായില്ല

Perinthalmanna RadioDate: 07-03-2023തിരുവനന്തപുരം∙ ഏഴു ജില്ലകളിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം എങ്ങുമെത്തിയില്ല. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, മലപ്പുറം ജില്ലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിച്ച് 5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു തീരുമാനം.മലിനീകരണമില്ലാതെ ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്താനും അതിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും കഴിയുന്ന സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുകയെന്ന് അന്നു വൈദ്യുതി മന്ത്രി ആയിരുന്ന എം.എം.മണി അറിയിച്ചിരുന്നു.മാലിന്യത്തിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 മുതൽ 15 രൂപ വരെ ഉൽപാദനച്ചെലവ് വരും. സാധാരണ ഗതിയിൽ ഉപയോക്താക്കൾക്കു താങ്ങാൻ സാധിക്കുന്ന വിലയല്ല ഇത്. എന്നാൽ മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹി...
ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കൂടുന്നു
Kerala

ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കൂടുന്നു

Perinthalmanna RadioDate: 20-02-2023ചൂട് കനത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും കൂടുന്നു. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം വർധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. വൈദ്യുതി ഉൽപ്പാദനം വർധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞു.ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഫാനും എസിയും തുടർച്ചയായി ഉപയോഗിക്കുമ്പോൾ വൈദ്യുതി ചിലവും കുത്തനെ ഉയരുകയാണ്. ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്. അസഹനീയമായ ചൂടിനെ പ്രതിരോധിക്കാൻ മറ്റ് മാർഗങ്ങളില്ലെന്ന് നാട്ടുകാരും പറയുന്നു. സംസ്ഥാനത്തെ ഡാമുകളിൽ 2432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലമാണുള്ളത്. ആകെ സംഭരണ ശേഷിയുടെ 59 ശതമാനമാണിത്.വൈദ്യുതി ഉൽപ്പാദനം കൂടിയതും അവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് ഡാമുകളിലെ ജലനിരപ്പ് കുറയാൻ കാരണം. ഇടുക്കിയിൽ 12.43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പി...