Tag: fever in Kerala

സംസ്ഥാനത്ത് പനി കൂടുന്നു; ഈ മാസം 80000ലധികം പേർ ചികില്‍സ തേടി
Kerala

സംസ്ഥാനത്ത് പനി കൂടുന്നു; ഈ മാസം 80000ലധികം പേർ ചികില്‍സ തേടി

Perinthalmanna RadioDate: 11-03-2023സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എണ്‍പതിനായരത്തിൽ അധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്.എച്ച്‌3 എന്‍2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും.മാര്‍ച്ച്‌ ഒന്നിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പനിക്ക് ചികിത്സ തേടിയത്. 9480 പേരാണ് ചികിത്സ തേടിയത്. മാര്‍ച്ച്‌ ഒന്ന് ബുധനാഴ്ച 9480 പേര്‍, മാര്‍ച്ച്‌ രണ്ടിന് 8221 പേര്‍, മാര്‍ച്ച്‌ മൂന്ന് 8191 പേര്‍, മാര്‍ച്ച്‌ നാല് 8245 പേര്‍, മാര്‍ച്ച്‌ 3642 പേര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 17, 532 പേര്‍ പനി കാരണം ആശുപത്രിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ ചികിത്സ തേടിയവരുടെ എണ്ണം ദിനേന എണ്ണായിരത്തിന് മുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സ്വകാര്യ ആശുപത്ര...
പനിക്കൊപ്പം എച്ച് 3 എൻ 2 സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala

പനിക്കൊപ്പം എച്ച് 3 എൻ 2 സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

Perinthalmanna RadioDate: 07-03-2023സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നതിനൊപ്പം എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. എല്ലാ ജില്ലയിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശംനൽകി.പനിക്കൊപ്പം ഒരാഴ്ചവരെ നീണ്ടു നിൽക്കുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്.മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എ.എച്ച്. 3 എൻ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതർ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.എച്ച് 1 എൻ 1 പോലെയുള്ള രോഗ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർപോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ നിന്നുള്ള സാമ്പിൾ ജനിതക ശ്രേണീകരണത...
കൊടുംചൂടിനിടെ പനി കിടക്കയിലായി കേരളം; പനിക്കൊപ്പം ആഴ്ചകൾ നീളുന്ന ചുമയും
Kerala

കൊടുംചൂടിനിടെ പനി കിടക്കയിലായി കേരളം; പനിക്കൊപ്പം ആഴ്ചകൾ നീളുന്ന ചുമയും

Perinthalmanna RadioDate: 05-03-2023ഇൻഫ്ലുവൻസ വകഭേദമായ H3N2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ഐസിഎംആർ നൽകിയത്. അതേ സമയം പനിയും ചുമയും ബാധിച്ച് ചികിത്സയ്ക് എത്തുന്നവർക്ക് ആന്റിബയോട്ടിക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർമാർക്ക് നിർദേശം നൽകി.ഇൻഫ്ലുവൻസ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നൽകാവൂ എന്നാണ് നിർദേശം. അതേസമയം H3N2 ഇൻഫ്ലുവൻസ ദില്ലിയിൽ ഉൾപ്പെടെ വ്യാപകമാകുമ്പോൽ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പു...