Tag: Government Employees

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല
Kerala, Local

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല

Perinthalmanna RadioDate: 27-02-2023സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. സി.പി.എം അനുകൂല സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം.സെക്രട്ടറിതല യോഗത്തിലുയർന്ന നിർദ്ദേശമായിരുന്നു സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകുക എന്നത്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലെ ജോലി സമയത്തിൽ ഭേദഗതി വരുത്തി ഇത് നടപ്പാക്കാനായിരുന്നു മുന്നോട്ടുവെച്ച നിർദേശം. ഈ നിർദ്ദേശം സംബന്ധിച്ച് ജീവനക്കാരുടെ സർവീസ് സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.സി.പി.എം. അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനുമൊഴികെയുള്ള എല്ലാ സർവീസ് സംഘടനകളും ഈ തീരുമാനത്തോട് യോജിച്ചിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും തീരുമാനം എതിർത്തതോടെയാണ് നിർദ്ദേശത്തിൽ അന്തിമ തീരുമാനം മ...
സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്
Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്

Perinthalmanna RadioDate: 19-02-2023തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങുന്നത് വിലക്കി. ഇത്തരം ചാനലുകള്‍ വഴി വരുമാനം കണ്ടെത്താമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്.ചാനലുകള്‍ക്ക് ഒരുപരിധിക്കപ്പുറത്ത് സബ്സ്‌ക്രൈബര്‍മാര്‍ ഉണ്ടായാല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് വരുമാനം ലഭിക്കും.ഇതു ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണക്കാക്കിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.ഇന്റര്‍നെറ്റിലോ സാമൂഹിക മാധ്യമങ്ങളിലോ ലേഖനമോ വീഡിയോയോ പോസ്റ്റു ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായോ ക്രിയാത്മക സ്വാതന്ത്ര്യമായോ കണക്കാക്കാമെങ്കിലും വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവുമെന്നാണ് വിലയിരുത്തല്‍.ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതിതേടി അഗ്‌നിരക്ഷാസേനയില്‍നിന്നയച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ട...