Tag: Lorry Accident

തിരൂർക്കാട് ടൗണിൽ നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി
Local

തിരൂർക്കാട് ടൗണിൽ നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി

Perinthalmanna RadioDate: 06-03-2023തിരൂർക്കാട്: തിരൂർക്കാട് ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കടകളിലേക്ക് ഇടിച്ചു കയറി. പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. സേലത്ത്  നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കണ്ടയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്.  ഡ്രൈവറെ നിസ്സാര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉറങ്ങിയതാവാം അപകട കാരണമെന്ന്  നാട്ടുകാർ പറഞ്ഞു. തിരൂർക്കാട് ടൗണിലെ ഡിവൈഡറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് കടകളിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തിൽ രണ്ട് കടകൾ തകർന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ക...