Tag: Moosakutty Bus Stand Perinthalmanna

ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി
Local

ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി

Perinthalmanna RadioDate: 12-04-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്‌മാരക ബസ്‌ സ്റ്റാൻഡിലേക്ക്‌ ജൂബിലി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിച്ചുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി.  ഏറെക്കാലം തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന് 20 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ച് റീടാറിങ് നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും റോഡ് തകർന്നതോടെ പൂർണമായും വിപുലമായ രീതിയിൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി ഒരു കോടി രൂപ നഗരസഭ അനുവദിച്ചു. കലുങ്ക് നിർമാണത്തിന് 15 ലക്ഷം രൂപകൂടി അനുവദിച്ചു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ച് ജനുവരി ഏഴിനാണ് നവീകരണം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരു വശവും ഓടയും നിർമിച്ചെങ്കിലേ റോഡിന്റെ നവീകരണം ഫലപ്രദമാകൂവെന്ന് എൻജിനിയറിങ് വിഭാഗം റിപ്പോർട്ട് നൽകി. മഴക്കാലത്ത് വെള്ളം കയറാൻ...
ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നവീകരണം പുരോഗമിക്കുന്നു
Local

ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നവീകരണം പുരോഗമിക്കുന്നു

Perinthalmanna RadioDate: 31-03-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്‌മാരക ബസ്‌ സ്റ്റാൻഡിലേക്ക്‌ ജൂബിലി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിച്ചുള്ള റോഡിന്റെ നവീകരണം പുരോഗമിക്കുന്നു. റോഡിന് കുറുകെയുള്ള  കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഏറെക്കാലം തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന് 20 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ച് റീടാറിങ് നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും റോഡ് തകർന്നതോടെ പൂർണമായും വിപുലമായ രീതിയിൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി ഒരു കോടി രൂപ നഗരസഭ അനുവദിച്ചു. കലുങ്ക് നിർമാണത്തിന് 15 ലക്ഷം രൂപകൂടി അനുവദിച്ചു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ച് ജനുവരി ഏഴിനാണ് നവീകരണം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരു വശവും ഓടയും നിർമിച്ചെങ്കിലേ റോഡിന്റെ നവീകരണം ഫലപ്രദമാകൂവെന്ന് എ...
ബസ്‌സ്റ്റാൻഡ് റോഡ് നവീകരണം പൂർത്തിയാകാൻ ഒരു മാസംകൂടി
Local

ബസ്‌സ്റ്റാൻഡ് റോഡ് നവീകരണം പൂർത്തിയാകാൻ ഒരു മാസംകൂടി

Perinthalmanna RadioDate: 03-03-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്‌മാരക ബസ്‌സ്റ്റാൻഡിലേക്ക്‌ ജൂബിലി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിച്ചുള്ള റോഡിന്റെ നവീകരണം പൂർത്തിയാകാൻ ഇനിയും ഒരു മാസം കൂടിയെടുക്കും. കലുങ്കുകളുടെയും ഓടയുടെയും നിർമാണം കൂട്ടിച്ചേർക്കേണ്ടി വന്നതിനാലാണ് പണി തീരാൻ വൈകുന്നതെന്ന് നഗരസഭാധ്യക്ഷൻ പി. ഷാജി കൗൺസിൽ യോഗത്തിൽ അറിയിച്ചു. അംഗം പത്തത്ത് ജാഫറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഏറെക്കാലം തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന് 20 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ച് റീടാറിങ് നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും റോഡ് തകർന്നതോടെ പൂർണമായും വിപുലമായ രീതിയിൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി ഒരുകോടി രൂപ നഗരസഭ അനുവദിച്ചു. കലുങ്ക് നിർമാണത്തിന് 15 ലക്ഷം രൂപകൂടി അനുവദിച്ചു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ച് ജനുവരി ഏഴിനാണ് നവീകരണം തുടങ്ങിയത്.ഒരു ...
മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൻ്റെ നവീകരണം തുടങ്ങി
Local

മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൻ്റെ നവീകരണം തുടങ്ങി

Perinthalmanna RadioDate: 08-01-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് റോഡിലെ ടാറിങ്ങും കലുങ്കിന്റെ പണിയും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതേ തുടർന്ന് ബസുകൾക്ക് ഇന്നലെ മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.ബസ് സ്റ്റാൻഡിലേക്കുള്ള മുഴുവൻ ബസുകളും പട്ടാമ്പി റോഡിലെ ചെറുകാട് കോർണർ വഴി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് ആയിഷ ജംക്ഷൻ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. സ്റ്റാൻഡിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ ക്രമീകരണം ബാധകമാണ്. റോഡ് പണി കഴിയുന്നത് വരെയാണ് ക്രമീകരണം.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radio...
ബസ് സ്റ്റാൻഡ് റോഡ് നിർമാണം; ഇന്ന് മുതല്‍ ബസുകൾക്ക് ഗതാഗത ക്രമീകരണം
Local

ബസ് സ്റ്റാൻഡ് റോഡ് നിർമാണം; ഇന്ന് മുതല്‍ ബസുകൾക്ക് ഗതാഗത ക്രമീകരണം

Perinthalmanna RadioDate: 07-01-2023പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് റോഡിലെ ടാറിങ്, പാലം പണി ഉൾപ്പെടെയുള്ള പ്രവൃത്തി ശനിയാഴ്ച ആരംഭിക്കുന്നതിനാൽ ബസുകൾക്ക് പുതിയ ഗതാഗത ക്രമീകരണം നൽകും. ബസ് സ്റ്റാൻഡിലേക്ക് വരുന്ന മുഴുവൻ ബസുകളും പട്ടാമ്പി റോഡിലെ ചെറുകാട് കോർണർ വഴി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് കോഴിക്കോട് റോഡിലെ ബൈപാസ് ജങ്ഷൻ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന എല്ലാ വാഹന ങ്ങൾക്കും ഈ ക്രമീകരണം ബാധകമാകും. റോഡ് പ്രവൃത്തി കഴിയുന്നത് വരെയാണ് പുതിയ ക്രമീകരണം.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർ...
ബസ് സ്റ്റാൻഡ് റോഡ് നവീകരണം; പെരിന്തൽമണ്ണയിൽ ശനിയാഴ്ച മുതൽ പുതിയ ട്രാഫിക് ക്രമീകരണം
Local

ബസ് സ്റ്റാൻഡ് റോഡ് നവീകരണം; പെരിന്തൽമണ്ണയിൽ ശനിയാഴ്ച മുതൽ പുതിയ ട്രാഫിക് ക്രമീകരണം

Perinthalmanna RadioDate: 04-01-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ്സ്റ്റാന്റ് റോഡിന്റെ ടാറിംഗ് ജോലികളും പാലം നിർമ്മാണ പ്രവത്തികളും ശനിയാഴ്ച (07.01.2023) ആരംഭിക്കുന്ന സാഹചര്യത്തിൽ ബസുകൾക്ക് പുതിയ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും.ബസ്റ്റാന്റിലേക്ക് വരുന്ന  ബസുകൾ പട്ടാമ്പി റോട്ടിലെ ചെറുകാട് കോർണർ വഴി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് ആയിഷ ജംഗ്ഷൻ വഴി  പോകുന്ന രീതിയിലാണ് ക്രമീകരിക്കുക.സ്റ്റാൻഡിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ ക്രമീകരണം ബാധകമാകും. റോഡ് പ്രവർത്തി കഴിയുന്നത് വരെയുള്ള പുതിയ ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0...
റോഡിന്റെ ശോച്യാവസ്ഥ; മൂസക്കുട്ടി ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് ബസ്സുടമകൾ
Local

റോഡിന്റെ ശോച്യാവസ്ഥ; മൂസക്കുട്ടി ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് ബസ്സുടമകൾ

Perinthalmanna RadioDate: 29-11-2022പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമല്ലാതായി മാസങ്ങളായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് ബസ്സുടമകൾ. ഓരോ ദിവസവും ബസുകളുടെ ലീഫും ടയറും പൊട്ടിയും കുഴിയിൽച്ചാടി ബോഡി പൊളിഞ്ഞും നഷ്ടം ഉണ്ടാവുകയാണ്.ഈ അവസ്ഥയിൽ ബസ് സ്റ്റാൻഡിലേക്ക് കയറിയിറങ്ങാൻ പ്രയാസമാണ്. ഇതോടൊപ്പം ചെറു വാഹനങ്ങൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ ബസ് സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.ഇതെല്ലാം കാരണം വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകൾക്കുണ്ടാകുന്നത്. ജീവനക്കാരും ജോലിയെടുക്കാൻ പ്രയാസപ്പെടുന്നു.ഇനിയും റോഡ് നന്നാക്കുന്നത് വൈകിയാൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ റോഡുകളുടെ ഇരു ഭാഗങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടി വരുമെന്ന് ബസ്സുടമസംഘം ഭാരവാഹികൾ മുന്നറിയിപ്പ് നൽക...
പെരിന്തൽമണ്ണ മൂസക്കുട്ടി ബസ്‍ സ്റ്റാൻഡിലേക്കുള്ള റോഡിൽ ദുരിത യാത്ര
Local

പെരിന്തൽമണ്ണ മൂസക്കുട്ടി ബസ്‍ സ്റ്റാൻഡിലേക്കുള്ള റോഡിൽ ദുരിത യാത്ര

പെരിന്തൽമണ്ണ: കൂനിന്മേൽ കുരുവായി മൂസക്കുട്ടി ബസ്‍സ്റ്റാൻഡ് റോഡിലെ ദുരിതയാത്ര. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാൻ അധികൃതർ ഒരു നടപടിയും എടുക്കാതായപ്പോൾ സഹികെട്ടാണ് ബസ് ജീവനക്കാർ റോഡിലെ കുഴികളിൽ ചൊവ്വാഴ്ച രാവിലെ മണ്ണും കല്ലും കൊണ്ടിട്ടത്. തലേന്ന് മഴ പെയ്തതിനാൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇതിനുമുകളിലാണ് മണ്ണിട്ടത്. സ്റ്റാൻഡിലേക്കുള്ള ബസ്സുകളുടെ പോക്കുവരവ് കൂടിയായപ്പോൾ ഇവിടം ചെളിക്കുളമായി.ഇതോടെ കോഴിക്കോട് റോഡിൽ നിന്ന് ബസ്‍ സ്റ്റാൻഡിലേക്ക് പോകേണ്ട യാത്രക്കാരും ദുരിതത്തിലായി. പലർക്കും സ്റ്റാൻഡിലെത്താൻ തൊട്ടടുത്ത പുൽക്കാടുകളിലൂടെ കയറിയിറങ്ങേണ്ടിവന്നു. ഇരുചക്ര വാഹനക്കാരും ഏറെ പാടുപെട്ടു.മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അപ്പോഴെല്ലാം അധികൃതരുടെ താത്കാലിക വാഗ്ദാനങ്ങൾ സമരങ്ങളെ തണുപ്പിച്ചു. ഇതിനിടെ കൗൺസിൽ യോഗത്തി...