Tag: nercha

തലമുറകള്‍ കൈമാറിയ ഒമാനൂര്‍ ശുഹദാകളുടെ നേര്‍ച്ച ഇന്നും നിലനിര്‍ത്തി ഒരുകൂട്ടം ചെറുപ്പക്കാര്‍
Local

തലമുറകള്‍ കൈമാറിയ ഒമാനൂര്‍ ശുഹദാകളുടെ നേര്‍ച്ച ഇന്നും നിലനിര്‍ത്തി ഒരുകൂട്ടം ചെറുപ്പക്കാര്‍

Perinthalmanna RadioDate: 09-07-2023പെരിന്തല്‍മണ്ണ: തലമുറകള്‍ കൈമാറിയ ഒമാനൂര്‍ ശുഹദാകളുടെ നേര്‍ച്ച ജൂബിലിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പഴമ നഷ്ടപ്പെടുത്താതെ എല്ലാ വര്‍ഷവും നിലനിര്‍ത്തുമ്പോള്‍ ജാതി മത രാഷ്ട്രീയ ഭേത്യമന്നെ കൈ മറന്നു സഹായിച്ചു നാട്ടുകാരും രംഗത്ത്. പതിറ്റാണ്ടുകളായി പെരിന്തൽമണ്ണ ജൂബിലി റോഡ് പ്രദേശത്തെ  ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ നടത്തി വരുന്ന  ഓമാനൂർ ശുഹദാക്കളുടെ നേർച്ചയും അന്നദാനവും ഇന്ന്  സംഘടിപ്പിച്ചു. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ മധ്യ മലബാറില്‍ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടിക്ക് അടുത്ത് എട്ടു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഓമാനൂര്‍ എന്ന   പ്രദേശത്താണ് അരങ്ങേറിയ "ഓമാനൂർ യുദ്ധത്തിനോട് അനുബന്ധിച്ച് വീരമൃത്യു വരിച്ചവരുടെ ഓർമ്മക്കായി വള്ളുവനാട് - ഏറനാട് പ്രദേശങ്ങളിൽ  ആചരിച്ചു വരുന്ന ഒന്നാണ് ഓമാനൂർ ശുഹദാക്കളുടെ ന...