Tag: plus One Admission

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ
Local

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

Perinthalmanna RadioDate: 08-07-2023സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 10 മണി മുതലാണ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുക. മുഖ്യ അലോട്ട്മെന്റിന് ശേഷം സ്കൂളുകളിൽ മിച്ചമുള്ള സീറ്റ് വിവരം ഇന്ന് രാവിലെ 9 മണി മുതൽ അറിയാൻ സാധിക്കും.https://chat.whatsapp.com/FXWqNeniWKuCY5QVi7FWIsബുധനാഴ്ച വരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്. http://hscap.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും, അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കിയാൽ മതിയാകും. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാവുന്നതാണ്. എന്നാൽ, ഏതെങ്കിലും...
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ

Perinthalmanna RadioDate: 07-07-2023പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം.സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. അതേസമയം,  പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങിയിട്ടും മലപ...
പ്ലസ് വണ്‍ മൂന്നാം അലോട്ട്മെൻ്റ് വന്നിട്ടും മലപ്പുറത്ത് 33,598 കുട്ടികള്‍ പുറത്തു തന്നെ
Education, Kerala

പ്ലസ് വണ്‍ മൂന്നാം അലോട്ട്മെൻ്റ് വന്നിട്ടും മലപ്പുറത്ത് 33,598 കുട്ടികള്‍ പുറത്തു തന്നെ

Perinthalmanna RadioDate: 01-07-2023മലപ്പുറം: പ്ലസ് വണിന് മൂന്നാം അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും 81,022 അപേക്ഷകരില്‍ 33,598 പേര്‍ സീറ്റ് കിട്ടാതെ പുറത്ത്.മൂന്നാം ഘട്ടത്തില്‍ ആകെ 47,424 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. 47,428 സീറ്റിലേക്കായിരുന്നു പ്രവേശനം നടന്നത്. ഇതില്‍ നാല് സീറ്റുകളുടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടില്ല.ഈഴവ -തിയ്യ, എസ്.സി വിഭാഗങ്ങളിലാണ് രണ്ട് വീതം സീറ്റുകള്‍ ഒഴിവ് വന്നത്. മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ ജനറല്‍ വിഭാഗത്തിലെ 35,058 സീറ്റുകളും നിറഞ്ഞു. ജനറലില്‍ ആദ്യം അനുവദിച്ച 22,386ഉം പുതുക്കി അനുവദിച്ച 12,672ഉമടക്കം 35,058 സീറ്റുകളാണ് അലോട്ട്മെന്‍റില്‍ നിറഞ്ഞത്.സംവരണ വിഭാഗത്തില്‍ മുസ്ലിം 2809, ഭിന്നശേഷിയിലെ 660, ഒ.ഇ.സിയില്‍ 12, വിശ്വകര്‍മ 751 സീറ്റുകളും അലോട്ട്മെന്‍റില്‍ പൂര്‍ണമായി. ഈഴവ -തിയ്യ വിഭാഗത്തില്‍ 2914 സീറ്റില്‍ രണ്ടും എ...
പ്ലസ് വൺ പ്രവേശനത്തിൻ്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Kerala, Local

പ്ലസ് വൺ പ്രവേശനത്തിൻ്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 30-06-2023പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൽട്ട്  പ്രസിദ്ധീകരിച്ചു. പ്രവേശനം 2023 ജൂലൈ ഒന്നിന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകണം....................
പ്ലസ് വൺ രണ്ടാം അലോട്മെന്റ് വന്നിട്ടും ജില്ലയില്‍ 46,839 പേർ പുറത്ത്
Kerala

പ്ലസ് വൺ രണ്ടാം അലോട്മെന്റ് വന്നിട്ടും ജില്ലയില്‍ 46,839 പേർ പുറത്ത്

Perinthalmanna RadioDate: 26-06-2023മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്മെന്റ് വിവരങ്ങൾ പുറത്തു വന്നപ്പോഴും ജില്ലയിൽ 46,839 പേർ പുറത്ത്. രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് നൽകിയതു 2,302 പേർക്ക്. 81,022 പേരാണ് ആകെ അപേക്ഷ നൽകിയത്. ആകെയുള്ള 47,621 സീറ്റുകളിൽ ഇതുവരെ 34,183 പേർക്കാണു അലോട്മെന്റ് നൽകിയത്. ആദ്യ അലോട്മെന്റിൽ ജില്ലയിൽ 17,295 പേർ ജില്ലയിൽ ഫീസ് സ്ഥിര പ്രവേശനം നേടി. 14,586 പേർ താൽക്കാലിക പ്രവേശനം നേടി. താൽക്കാലിക പ്രവേശനം നേടിയവരിൽ 2,219 പേർക്ക് ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്മെന്റിൽ നേടാനായി. ഇനിയും സംവരണ വിഭാഗത്തിലെ 13,438 ഒഴിവുകളാണു ജില്ലയിലുള്ളത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത...
പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും
Kerala

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

Perinthalmanna RadioDate: 26-06-2023പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 10മുതൽ ആരംഭിച്ചു. ഇന്നും നാളെയുമാണ് രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുക. 27ന്വൈകിട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടാം .https://chat.whatsapp.com/FXWqNeniWKuCY5QVi7FWIsഅലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായhttp://hscap.kerala.gov.inൽ ലഭ്യമാണ്. അലോട്മെന്റ് Candidate Login-SWS e Second Allot Results m ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി എത്തണം. ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാകണം. വിദ്യാ...
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 24-06-2023ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്https://hscap.kerala.gov.in/വഴി അലോട്മെന്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 26ന് രാവിലെ 11മുതൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റ് പരിഗണിക്കുന്നതല്ല.ഇതിനു ശേഷം മൂന്നാം ഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന...
പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും
Education, Kerala

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 21-06-2023ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിച്ചു. ഇന്ന് വൈകിട്ട് 5 വരെയായിരുന്നു പ്രവേശനത്തിനുള്ള സമയം. ഒന്നാം അലോട്ട്മെന്റ് പ്രകാരം അലോട്മെന്റ് ലഭിച്ചവരാണ് പ്രവേശനം നേടിയത്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് ഇനി അവസരം ഉണ്ടാവില്ല. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 പേർക്കാണ് ആദ്യ അലോട്മെന്റ് അനുവദിച്ചത്.ബാക്കി സീറ്റുകളിലേക്ക് രണ്ടും മൂന്നും ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 26ന് രാവിലെ 11മുതൽ ആരംഭിക്കും. ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇ...
പ്ലസ് വൺ ആദ്യ അലോട്‌മെന്റ്; ജില്ലയിൽ 46,133 പേർ പുറത്ത്
Local

പ്ലസ് വൺ ആദ്യ അലോട്‌മെന്റ്; ജില്ലയിൽ 46,133 പേർ പുറത്ത്

Perinthalmanna RadioDate: 20-06-2023മലപ്പുറം : പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 46,133 കുട്ടികൾ പുറത്ത്. 34,889 വിദ്യാർഥികൾക്കാണ് അവസരംകിട്ടിയത്.മലപ്പുറത്ത് 81,022 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി ഇത്തവണ അപേക്ഷിച്ചത്. ഇതിൽ പകുതി കുട്ടികൾക്കുപോലും ആദ്യ അലോട്‌മെന്റിൽ ഇടം കിട്ടിയിട്ടില്ല. ഗവ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 12,732 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. എയ്ഡഡ് സ്കൂളുകളിൽ 9,985 മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട സീറ്റുകളുമുണ്ടാകും.അൺ എയ്ഡഡ് സ്കൂളുകളിൽ പണം കൊടുത്ത് പഠിക്കാവുന്ന 10,150 സീറ്റുകളുമുണ്ട്. ഈ വിഭാഗത്തിലെ ഒട്ടുമിക്ക സീറ്റുകളും മുൻ വർഷങ്ങളിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അൺ എയ്ഡഡിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം നടന്നാലും ജില്ലയിൽ പതിമൂവായിരത്തിലധികം പേർക്ക് പ്ലസ് വൺ പ്രവേശനം കിട്ടില്ല.മറ്റു ജില്...
പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 19-06-2023പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ 11 മുതല്‍ ബുധനാഴ്ച വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.അലോട്ട്മെൻറ് വിവരങ്ങള്‍ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ് സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്മെൻറ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്...