Tag: PLUS TWO RESULTS

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം
Education, Kerala

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

Perinthalmanna RadioDate: 25-05-2023തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oKവൈകീട്ട് നാലുമണിയോടെhttp://www.keralaresult.nic.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresult.kerala.gov.in, http://www.result.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം......
പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും
Education, Kerala

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Perinthalmanna RadioDate: 25-05-2023തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjgഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾhttp://www.keralaresults.nic.inhttp://www.prd.kerala.gov.inhttp://www.result.kerala.gov.inhttp://www.examresults.kerala.gov.inhttp://www.results.kite.kerala.gov.inമൊബൈൽ ആപ്ലിക്കേഷനുകൾSAPHALAM 2023, iExaMS – Kerala,PRD Liveഈ വർഷം മാർച്ച് 10 മുതൽ 30 വരെയായിരുന്നു പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്...
പ്ലസ്ടു പരീക്ഷാഫലം നാളെ; ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ
Education, Kerala

പ്ലസ്ടു പരീക്ഷാഫലം നാളെ; ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ

Perinthalmanna RadioDate: 24-05-2023ഈ വർഷത്തെ പ്ലസ് ടു (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷാ ഫലം മെയ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inwww.results.kite.kerala.gov.in,................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ...
പ്ലസ് ടു പരീക്ഷ ഫലം മെയ് 25ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും
Education

പ്ലസ് ടു പരീക്ഷ ഫലം മെയ് 25ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Perinthalmanna RadioDate: 23-05-2023ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ്‌ 25 ന് പ്രഖ്യാപിക്കും.  ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കുംപരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in,മൊബൈല്‍ ആപ്പുകളിലൂടെയും ഫലം അറിയാംSAPHALAM 2023, iExaMS - Kerala, PRD Liveഅതേസമയം,  ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചിരുന്നു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്...