Wednesday, December 25

Tag: Ponnani

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Local

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Perinthalmanna RadioDate: 06-07-2023പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (7.7.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയ പ്രകാരം നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട്  കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ ...
പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം
Local

പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം

Perinthalmanna RadioDate: 30-06-2023പെരിന്തൽമണ്ണ: പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുൽ ഫാറൂഖ് (40) എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ അഞ്ചു  പേരോടൊപ്പം പൊന്നാനിയിൽ കടൽ കാണാനെത്തിയ ഇദ്ധേഹം പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തന്നെ പോലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകht...
പൊന്നാനി കർമ പാലം ഉദ്ഘാടനം ഈ മാസം 25ന്
Local

പൊന്നാനി കർമ പാലം ഉദ്ഘാടനം ഈ മാസം 25ന്

Perinthalmanna RadioDate: 11-04-2023പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാർബർ പാലം (കർമ പാലം) ഏപ്രിൽ 25ന് വൈകീട്ട് അഞ്ചിന് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്. 12 മീറ്ററോളം വീതിയുള്ള പാലത്തിൽ രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ട്. ഇതിനോട് അനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡും നവീകരികരിച്ചിട്ടുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും സമീപന റോഡും നിർമിച്ചത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങൾ പ്രകാരമാണ് നിർമാണം. പാലത്തിന്റ...
സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയിലെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു
Local

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയിലെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു

വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസരംഗം ചരിത്രപരമായ മാറ്റത്തിന്റെ പാതയിലാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. പൊന്നാനി തൃക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യഭ്യാസം എല്ലാ വിദ്യാര്‍ഥികളുടെയും അവകാശമാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും സംഭാവന ചെയ്തു. അഞ്ചു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളാണ് സ്വകാര്യമേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് കടന്നു വന്നത്. ഇത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് ജനാധിപത്യപരവും ജനകീയമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ദേശീയവും...