Tag: Sayi Sneha Theeram

സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ ഡെന്റൽ മെഡിക്കൽ ക്യാമ്പ് നടത്തി
Local

സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ ഡെന്റൽ മെഡിക്കൽ ക്യാമ്പ് നടത്തി

Perinthalmanna RadioDate: 24-03-2023പെരിന്തൽമണ്ണ: ലോക വദനാരോഗ്യ ദിനത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ദന്ത വിഭാഗം മേധാവി ഡോ.ബിജി കുര്യന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സായി സ്നേഹ തീരം ട്രൈബൽ ഹോസ്റ്റലിൽ ഡെന്റൽ മെഡിക്കൽ ക്യാമ്പ് നടത്തി.സായി സ്നേഹതീരം സെക്രട്ടറി ശ്രീ.കെ.ടി. വിജയകുമാർ അധ്യക്ഷ വഹിച്ച യോഗത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ദന്ത വിഭാഗം മേധാവി ഡോ.ബിജി കുര്യൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ.ഫാഹിത ദന്ത ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. ഐഡിഎ ഏറനാട് പ്രതിനിധികൾ ഡോ. അജ്മൽ, ഡോ.നീം, ഡോ.സമീഹ എന്നിവർ ആശംസകൾ അർപ്പിച്ചു.പെരിന്തൽമണ്ണ ജില്ലാ ആശുപത്രി തയ്യാറാക്കിയ ദന്താരോഗ്യ ബോധവൽക്കരണ ലഹുലേഖ, സ്റ്റിക്കർ എന്നിവ ഡോ.ബിജി കുര്യൻ പ്രകാശനം ചെയ്തു. IDA  ഡെന്റൽ കിറ്റ് ഡോ.അജ്മൽ നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമെങ്കിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് തു...