Tag: Thootha Puzha

കുന്തിപ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം; 30 വർഷം മുൻപ് മരിച്ചയാളുടേതെന്നു സൂചന
Local

കുന്തിപ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം; 30 വർഷം മുൻപ് മരിച്ചയാളുടേതെന്നു സൂചന

Perinthalmanna RadioDate: 20-05-2023പെരിന്തൽമണ്ണ : കുന്തിപ്പുഴയിൽ മണലായ കണ്ടൻചിറ കടവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം 30 വർഷം മുൻപ് മരിച്ചയാളുടേതാണെന്നു സൂചന. പുഴയുടെ സമീപപ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളുടെ മകൻ ഇതുസംബന്ധിച്ച് പോലീസിന് മൊഴിനൽകി. എന്നാൽ വിദഗ്ധപരിശോധനയ്ക്കയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങൾ ലഭിക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.30 വർഷം മുൻപ് 85-ാം വയസ്സിൽ മരിച്ച പിതാവിന്റെ മൃതദേഹം വീടിനു സമീപമാണ് സംസ്‌കരിച്ചിരുന്നത്. പുതിയ വീട് നിർമിക്കുന്നതിനായി മണ്ണ് മാന്തിയപ്പോഴാണ് ചൊവ്വാഴ്‌ച അസ്ഥികൂടം ലഭിച്ചത്. ബുധനാഴ്‌ച രാത്രി ഇത് പുഴയിൽ ഒഴുക്കുകയായിരുന്നു.എന്നാൽ വെള്ളം കുറവായതിനാൽ ഒഴുകിപ്പോയില്ലെന്നാണു മകൻ പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. തറ മാന്തിയ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട കുഴി കണ്ടെത്തിയിട്ടുണ്ട്. മകനിൽനിന്ന് പോലീസ് വിശദവിവരങ്ങൾ ശേഖര...
തൂതപുഴയിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി
Local

തൂതപുഴയിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി

Perinthalmanna RadioDate: 18-05-2023പെരിന്തൽമണ്ണ: ആനമങ്ങാട് മണലായ തൂതപുഴയിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. മണലായ കണ്ണൻചിറ കുളിക്കടവിലാണ് മനുഷ്യന്റേതെന്ന് തോന്നുന്ന അസ്‌ഥികൂടം കണ്ടെത്തിയത്. പുഴയിൽ അധികം ആഴമില്ലാത്ത വെള്ളത്തിൽ താഴ്ന്ന നിലയിൽ ആണ് അസ്ഥികൾ കണ്ടെത്തിയത്. മനുഷ്യന്റെ എല്ലാ അസ്‌ഥികളും ഒരു ഭാഗത്ത് തന്നെ കൂടി കിടക്കുന്നതിനാൽ മുകളിൽ നിന്ന് ഒഴുകി വന്നതാവാൻ സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്. വിവരം അറിഞ്ഞ് പെരിന്തൽമണ്ണ പോലീസ് സ്‌ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ സിഐ പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പ...
തൂതപ്പുഴയിൽ നിന്ന് കൂട്ടുകാർ മുങ്ങിയെടുത്തു അമാന്റെ ജീവൻ
Local

തൂതപ്പുഴയിൽ നിന്ന് കൂട്ടുകാർ മുങ്ങിയെടുത്തു അമാന്റെ ജീവൻ

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: വിവരമറിഞ്ഞ് നാട്ടുകാർ ഓടി എത്തിയ പ്പോഴേക്കും തൂതപ്പുഴയിലെ കയത്തിൽ നിന്നും ആ മൂന്ന് കുട്ടുകാർ മുങ്ങിയെടുത്തു അമാന്റെ വിലപ്പെട്ട ജീവൻ. ഒരു നിമിഷം തങ്ങൾ പാഴാക്കിയിരുന്നെങ്കിൽ.. ആ മൂന്ന് പേർക്കും അത് ആലോചിക്കാനേ വയ്യ. സുഹൃത്തുക്കളും ഒൻപതാം ക്ലാസിലെ സഹപാഠികളുമായ തിരുനാരായണപുരം ഞെരമ്പിത്തൊടി അമാൻ (14), ചെട്ട്യാങ്ങാടിയിലുള്ള താവുള്ളി കാഞ്ഞിര ക്കടവത്ത് ഷിസിൻ (15), യുപിയിലെ അജവദ് (15), ടിഎൻപുരം ചെട്ട്യാംതൊടി മുഹമ്മദ് അമീൻ (14) എന്നിവർ പുലാമന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. സ്കൂളിൽ അവധി ദിന ഫുട്ബോൾ പരിശീലനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു ആ സംഭവം.കുന്തിപ്പുഴയിലെ പാലൂർ ചെട്ട്യങ്ങാടി ആലഞ്ചേരി കടവിനടുത്ത് എത്തിയപ്പോൾ കൈ കാലുകളും ശരീരവും കഴുകി വൃത്തിയാക്കാനാണ് പുഴയിൽ ഇറങ്ങിയത്. പുഴയിലിറങ്ങി കുളിക്കുന്നതിനിടെ അമാൻ ആഴത്തിലേക്ക് മു...