Tag: treasury Fees

സംസ്ഥാനത്തെ ട്രഷറി സേവനങ്ങൾക്കുള്ള വിവിധ ഫീസുകൾ കുത്തനെ കൂട്ടി
Local

സംസ്ഥാനത്തെ ട്രഷറി സേവനങ്ങൾക്കുള്ള വിവിധ ഫീസുകൾ കുത്തനെ കൂട്ടി

Perinthalmanna RadioDate: 17-01-2023സംസ്ഥാനത്തെ ട്രഷറി സേവനങ്ങൾക്കുള്ള വിവിധ ഫീസുകൾ കുത്തനെ കൂട്ടി. കഴിയുന്നത്ര മേഖലകളിൽ നിന്ന് അധികം പണം സമാഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് വർധന. ഇതോടെ പല നിരക്കുകളും ഇരട്ടി മുതൽ പത്തിരട്ടി വരെയായി ഉയർ‌ന്നു.പുതിയ നിരക്ക് ഇങ്ങനെ (ബ്രാക്കറ്റിൽ പഴയ നിരക്ക്)▪️സേവിങ്സ് ബാങ്ക് ചെക് ബുക്ക്, പാസ് ബുക്ക്: 50(15)▪️ ചെലാൻ അടച്ചതിന്റെ റെമിറ്റൻസ് സർട്ടിഫിക്കറ്റ്: 50 (15)▪️ മെറ്റൽ ടോക്കൺ നഷ്ടപ്പെട്ടാൽ: 25 (10)▪️പെൻഷൻ അനുവദിച്ച ഉത്തരവിന്റെ പകർപ്പിന്: 500 (280)▪️സ്ഥിരം സ്റ്റാംപ് വെണ്ടർ ലൈസൻസ് ഫീസ് 3 വർഷത്തേക്ക്: 6000 (1500)▪️ ഒരു വർഷത്തേക്ക്: 3000 (750)▪️ താൽക്കാലിക/സ്പെഷൽ വെണ്ടർ ഫീസ് : 2000 (500)▪️നാൾവഴി പരിശോധനയ്ക്ക് (പിഴവ് കണ്ടെത്തിയാൽ‌ മാത്രം): 5000 (500)▪️വെണ്ടർ നാൾവഴി റജിസ്റ്റർ 100 (33)▪️ഡിഡിഒമാരിൽ‌ നിന്...