Tag: Vehicles in Kerala

കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പു തുടരുന്നു
India

കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പു തുടരുന്നു

Perinthalmanna RadioDate: 11-02-2023മലപ്പുറം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പു തുടരുന്നു. ആയിരം പേർക്ക് 466 വാഹനങ്ങൾ. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വെച്ച സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013-ൽ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തിൽ. 2022-ൽ ഇത് 1,55,65,149 ആയി. വർധന 93 ശതമാനം.ഇരുചക്ര വാഹനങ്ങൾ ഇരട്ടിയായികാരണം: സ്ത്രീകൾ കൂടുതലായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങി2013 ൽ 50,41,4952022 ൽ 1,01,51,286ബസുകളിലും വർധന2013 ൽ 34,1612022 ൽ 49,791യാത്രാബസുകളുടെ മാത്രം കണക്കാണിത്. സർക്കാർ കണക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകൾ. നികുതി അടയ്ക്കാഞ്ഞതിനാൽ ഓടാൻ കഴിയാത്തവയുമുണ്ട്.കാർ: ഒന്നര ഇരട്ടി2013 ൽ 13,58,7282022 ൽ 32,58,312കാരണം: ഇടത്തരം കുടുംബങ്ങൾ കൂടുതലായി കാർ വാങ്ങുന്നു. 2018-20...