വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം സമാപിച്ചു
Perinthalmanna RadioDate: 27-03-2023പെരിന്തൽമണ്ണ: വെള്ളാട്ട് പുത്തൂർ മഹാദേവക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം സമാപിച്ചു. ഉച്ചതിരിഞ്ഞ് പൂതൻ, കാളവേല വരവ്, കൊട്ടിപ്പുറപ്പാട്, താലംനിരത്തൽ, അരിയേറ്, നാഗസ്വരത്തോടുകൂടിയ തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടന്നു. വൈകീട്ട് ഓട്ടൻതുള്ളലിനുശേഷം പഞ്ചവാദ്യം, മേളം, വെടിക്കെട്ട് എന്നിവയുമുണ്ടായിരുന്നു. രാത്രി കളംപൂജ, ചുറ്റുതാലപ്പൊലി, കളംമായ്ക്കൽ, കൂറവലിക്കൽ എന്നീ ചടങ്ങുകളോടെ ഉത്സവം സമാപിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL-------------------...