കടയിൽനിന്ന് ബിയർ മോഷ്ടിച്ച് കുടിച്ച് കുരങ്ങ്; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
മദ്യവിൽപനശാലയിൽ കയറി ബിയർ മോഷ്ടിച്ച് കുടിക്കുന്ന കുരങ്ങിന്റെ വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. യു.പിയിലെ റായ്ബറേലിയിലാണ് സംഭവം. കുരങ്ങിന്റെ ശല്യം വർധിക്കുന്നതിൽ മദ്യശാല ജീവനക്കാർ ആശങ്കയിലാണ്.https://twitter.com/Report1BharatEn/status/1587153508389617664?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1587153508389617664%7Ctwgr%5E68e9169c4b630b9714bb356e295f71f74760670c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-20089935961935265709.ampproject.net%2F2210211855000%2Fframe.htmlപ്രദേശത്തെത്തുന്നവരിൽനിന്ന് മദ്യം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
...