Local

രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി
Local

രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി

Perinthalmanna RadioDate: 19-12-2022ദോഹ∙ രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ഫുട്ബോളില്‍ ചാംപ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അർജന്റീനയുടെ ലോകകപ്പ് വിജയത്തിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മെസ്സി പറഞ്ഞു. ‘‘തികച്ചും അവിശ്വസനീയം. ദൈവം എനിക്ക് കപ്പ് തരുമെന്ന് അറിയാമായിരുന്നു, എനിക്ക് ഉറപ്പായിരുന്നു. ഒരുപാട് സന്തോഷം. ഏറെനാളത്തെ എന്റെ സ്വപ്നമാണ്. ഒരു ലോകകപ്പ് ജയത്തോടെ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും ദേശീയ ടീമിൽനിന്നു ഉടൻ വിരമിക്കില്ല. ലോകകപ്പ് ചാംപ്യന്മാരായി അർജന്റീന ജഴ്സിയിൽ കളി തുടരും.’’– മെസ്സി പറഞ്ഞു.ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണിതെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയതിന് ശേഷം മനസ്സുതുറന്നപ്പോഴാണ് അര്‍ജന്റീനയുടെ ജഴ്സ...
കാദറലി സെവൻസ് ടൂർണമെന്റ് ഇന്നു മുതൽ
Local

കാദറലി സെവൻസ് ടൂർണമെന്റ് ഇന്നു മുതൽ

Perinthalmanna RadioDate: 19-12-2022പട്ടിക്കാട്: ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിൽ തിരശ്ശീല വീഴുമ്പോൾ ജില്ലയിൽ സെവൻസ് ഫുട്‌ബോൾ ആവേശത്തിന് ആരവമുയരുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് തുടക്കമാവും.കാദറലി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ അൻപതാം വാർഷികം കൂടിയാണ് ഈ വർഷം. കേരളത്തിലെ മികച്ച 25 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് തിങ്കളാഴ്ച രാത്രി 7.30-ന് പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ലിൻഷ മണ്ണാർക്കാടും ലക്കിസോക്കർ കോട്ടപ്പുറവും തമ്മിലാണ് ആദ്യ മത്സരം.ടൂർണമെന്റിന്റെ വിളംബരമറിയിച്ച് കൊണ്ട് ഞായറാഴ്ച നടന്ന ഘോഷയാത്ര പട്ടിക്കാട് മിനി ആശുപത്രിക്ക് മുമ്പിൽനിന്നു തുടങ്ങി പട്ടിക്കാട് സ്‌കൂൾ മൈതാനത്ത് സമാപിച്ചു. പി.ടി.എ. പ്രസിഡന്റ് അസീസ് പ...
ലോകകപ്പ് ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം
Local

ലോകകപ്പ് ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം

Perinthalmanna RadioDate: 19-12-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം സ്റ്റേഡിയത്തിൽ പ്രീമിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കളി കാണാനൊരുക്കിയ കൂറ്റൻ സ്ക്രീനിൽ ഇന്നലെ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ സ്റ്റേഡിയം കാണികളെ കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. കാൽ ലക്ഷത്തിലേറെ പേരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത്.ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കളി കാണാൻ എത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ സ്റ്റേഡിയത്തിന്റെ ഗാലറിയും സ്റ്റേഡിയത്തിനകത്തും നിറഞ്ഞു കവിഞ്ഞിരുന്നു. പിന്നെയും ആളുകൾ എത്തിക്കൊണ്ടിരുന്നു. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ ജഴ്സി അണിഞ്ഞും കൊടികളുയർത്തിയും ആവേശഭരിതരായി.അർജന്റീനയുടെയും ഫ്രാൻസിന്റെയും ഓരോ മുന്നേറ്റത്തിലും ആരാധകർ ജഴ്സി ഉയർത്തി വീശിയും കൊടി ഉയർത്തിയും ആഹ്ലാദ നൃത്തം ചെയ്തും ആവേശം ഉയർ...
മരണക്കളിയിൽ അർജൻ്റീനക്ക് ലോകകിരീടം
Local, Sports

മരണക്കളിയിൽ അർജൻ്റീനക്ക് ലോകകിരീടം

Perinthalmanna RadioDate: 18-12-2022ദോഹ: കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം...
മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം
India, Kerala, Local, Sports, Technology, World

മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം

Perinthalmanna RadioDate: 18-12-2022ദോഹ: കാത്തു കാത്തിരിക്കുന്ന അഭിമാനമുദ്ര അയാളെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പാണ് ലോകത്തെ കോടിക്കണക്കിന് ആരാധകർ. വെറുക്കുന്നവരിൽ പോലും പലരും അയാൾ ലോകം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം, ലയണൽ ആന്ദ്രേസ് മെസ്സി ഞായറാഴ്ച കളിക്കുന്നത് അയാളുടെ സംഭവ ബഹുലമായ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാണ്.കളിയുടെ കാവ്യ നീതിയായി അർജന്റീനയുടെ വിഖ്യാത പ്രതിഭ കനകക്കിരീടത്തിൽ മുത്തമിടണമെന്ന മോഹങ്ങൾക്ക് കരുത്തേറെയുണ്ട്. ജയിച്ചാലുമില്ലെങ്കിലും ഇനിയൊരു ലോകകപ്പിന്റെ അങ്കത്തട്ടിലേക്ക് ഇല്ലെന്നതിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ഉറച്ചാണ് 35കാരൻ ലുസൈലിന്റെ പുൽത്തകിടിയിൽ ഇറങ്ങുന്നത്.അർജന്റീനൻ ഫുട്ബാളിലെ മിക്ക റെക്കോഡുകൾക്കുമൊപ്പം രാജ്യാന്തര തലത്തിലെയും പല റെക്കോഡുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഫൈനൽ കളിക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത...
അങ്ങാടിപ്പുറത്ത് തെരുവുനായ ശല്യം രൂക്ഷം; പശുക്കുട്ടിയെ കടിച്ച് കൊന്നു
Local

അങ്ങാടിപ്പുറത്ത് തെരുവുനായ ശല്യം രൂക്ഷം; പശുക്കുട്ടിയെ കടിച്ച് കൊന്നു

Perinthalmanna RadioDate: 18-12-2022പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാവുന്നു. വൈലോങ്ങരയിൽ ശനിയാഴ്ച പുലർച്ചെ പറമ്പിൽ കെട്ടിയിരുന്ന ചെരക്കാപറമ്പ് കക്കാട്ടിൽ സൂപ്പിയുടെ മൂന്നുമാസം പ്രായമായ പശുക്കുട്ടിയെ തെരുവുനായകൾ കടിച്ചു കൊന്നു. കൂട്ടമായെത്തിയ നായ്ക്കൾ പശുക്കുട്ടിയുടെ കഴുത്തിലും വയറിലും കടിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ മാസം വൈലോങ്ങര മദ്രസയിലേക്ക് വരുന്ന കുട്ടിയെയും തെരുവുനായകൾ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഒരു വർഷം മുൻപ് വൈലോങ്ങര നമസ്‌കാര പള്ളിക്ക് സമീപം ആട്ടിൻകൂട് തകർത്ത് മൂന്ന് ആടുകളെയും കൊന്നിരുന്നു. ഏതാനും ദിവസങ്ങളായി വൈലോങ്ങര പ്രദേശത്തും പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും തെരുവുനായ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായകൾ കൂട്ടമായി എത്തിയാണ് ആക്രമണത്തിന് മുതിരുന്നത്. ഭീതി കൂടാതെ റോഡിൽ ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരും ...
റേഷൻ കടയ്ക്ക്‌ മുന്നിൽ സമരവുമായി യൂത്ത് കോൺഗ്രസ്
Local

റേഷൻ കടയ്ക്ക്‌ മുന്നിൽ സമരവുമായി യൂത്ത് കോൺഗ്രസ്

Perinthalmanna RadioDate: 18-12-2022പെരിന്തൽമണ്ണ: റേഷൻ കടയിൽ പുഴുക്കലരി ഇല്ലാത്തതിലും അങ്കണവാടികളിൽ ഫോർട്ടിഫൈഡ് അരി നൽകുന്നതിലും നിത്യോപയോഗസാധന വിലവർധനയിലും പ്രതിഷേധിച്ച് റേഷൻകടയ്ക്ക്‌ മുന്നിൽ യൂത്ത് കോൺഗ്രസ് സമരം നടത്തി. പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ സമരം ബ്ലോക്ക് ജനറൽ സെക്രട്ടറി എം.പി. മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷഫീഖ് പൊന്ന്യാകുർശി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ചെയർമാൻ സി. മുസ്തഫ, സുരേഷ് ചീരട്ടമണ്ണ, സന്തോഷ് അരഞ്ഞിക്കൽ, ഷഫീഖ് തേക്കിൻകോട്, സി.പി. ഷീബ, സി.പി. പ്രതീഷ്, ഫവാസ് ആലിക്കൽ, ഹബീബ്, സൈനു, യാസിൻ ഒലിങ്കര തുടങ്ങിയവർ പ്രസംഗിച്ചു.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ബസ് കുടുങ്ങി; ദേശീയ പാതയിൽ കുരുക്കോടുകുരുക്ക്
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ബസ് കുടുങ്ങി; ദേശീയ പാതയിൽ കുരുക്കോടുകുരുക്ക്

Perinthalmanna RadioDate: 18-12-2022അങ്ങാടിപ്പുറം: മേൽപ്പാലത്തിലേക്ക് കയറിയ ബസ് പാലത്തിനു മുകളിൽവെച്ച് തകരാറായി. ബസ് പാലത്തിൽ നിർത്തിയിടേണ്ടിവന്നത് കാരണം അങ്ങാടിപ്പുറവും പെരിന്തൽമണ്ണയും രൂക്ഷമായ ഗതാഗതക്കുരുക്കിലകപ്പെട്ടു. യാത്രക്കാർ ഏറെനേരം വലഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് 2.45-നാണ് അങ്ങാടിപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പാലത്തിന് നടുവിൽ തകരാറിലായത്. ഇതോടെ വാഹനങ്ങളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടു.പെരിന്തൽമണ്ണയിലേക്ക് പോകുന്ന വശത്തെ വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. തളി ജങ്ഷൻ മുതൽ പെരിന്തൽമണ്ണ വരെ വാഹനങ്ങൾ നീങ്ങാനാകാതെ നിർത്തിയിടേണ്ടിവന്നു.ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് തള്ളി പാലത്തിൽനിന്ന് ഇറക്കിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വ...
സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല
Kerala, Local

സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല

Perinthalmanna RadioDate: 17-12-2022സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ള...
ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ; ആശങ്കയിൽ പ്ലസ് വൺ വിദ്യാർഥികൾ
Kerala, Local

ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ; ആശങ്കയിൽ പ്ലസ് വൺ വിദ്യാർഥികൾ

Perinthalmanna RadioDate: 17-12-2022പെരിന്തൽമണ്ണ: ഒഴിവാക്കിയ പാഠ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നതോടെ അർധവാർഷിക പരീക്ഷയെഴുതിയ കുട്ടികളിൽ ആശങ്ക. പ്ലസ് വൺ ഫിസിക്സ് വിദ്യാർഥികൾക്കാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നത്. ഇത് വാർഷിക പരീക്ഷയിലും ആവർത്തിക്കുമോയെന്ന പേടിയിലാണ് കുട്ടികൾ.മറ്റു ബോർഡ്‌ പരീക്ഷകൾ രഴുതുന്നവരെ അപേക്ഷിച്ച് കേരള ബോർഡിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വൺ, പ്ലസ്ടു ക്ളാസുകളിലെ ചില പാഠഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങൾ മൂല്യനിർണയത്തിന് പരിഗണിക്കില്ല എന്ന് സർക്കുലറിലുണ്ടായിരുന്നു.അതേസമയം വെള്ളിയാഴ്ച നടന്ന പ്ലസ് വൺ ഫിസിക്സ്‌ പരീക്ഷയിൽ 13 മാർക്കിനുള്ള അഞ്ച്‌ ചോദ്യങ്ങൾ ഒഴിവാക്കിയ ഭാഗങ്ങളിൽ നിന്നായിരുന്നുവെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതി. വിദ്യാഭ്യാസ വകുപ്പ് ...