Local

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ
Kerala, Local

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

Perinthalmanna RadioDate: 29-01-2023സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം.കഴിഞ്ഞ വർഷം 45,091 പേരാണ് വിവിധ റോഡപകടങ്ങളിൽ ഇരകളായത്.ഇതിൽ 3829 പേർക്കാണ് ജീവൻ നഷ്ട്ടമായത്.2016 മുതൽ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,?000ത്തിൽ താഴെയാണ് മരണനിരക്ക്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാൻ കാരണം. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്.18 വയസ് തികയാത്ത കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.ഹെൽമറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ്ങുന്...
ബാലറ്റ് പെട്ടി കാണാതായ സംഭവം; കേസ് ക്രൈംബ്രാഞ്ചിൽ നിന്നു മാറ്റി
Local

ബാലറ്റ് പെട്ടി കാണാതായ സംഭവം; കേസ് ക്രൈംബ്രാഞ്ചിൽ നിന്നു മാറ്റി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണയിലെ സ്പെഷൽ തപാൽ ബാലറ്റ് കാണാതായ സംഭവത്തിലെ പൊലിസ് അന്വേഷണ ചുമതലയിൽ വീണ്ടും മാറ്റം. രാവിലെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയ കേസ് ഉച്ചയ്ക്കു ശേഷം മലപ്പുറം ഡിവൈഎസ്പിക്കു കൈമാറി ജില്ലാ പൊലീസ് മേധാവി വീണ്ടും ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഫയലുകൾ വൈകിട്ടോടെ കൈമാറി. അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ പറഞ്ഞു.ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ പരാതി നൽകിയതിനെ തുടർന്ന് ആദ്യം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസാണ് ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരു ന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ഇന്നലെ തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടറിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്തു. പിന്നാലെയാണ് അന്വേഷണം വീണ്ടും മാറ്റിയത്. അട്ടിമറി സാധ്യതയടക്ക...
പെരിന്തൽമണ്ണയിൽ ഭക്ഷ്യോൽപന്ന വ്യാപാരികള്‍ക്ക് സെമിനാർ നടത്തി
Local

പെരിന്തൽമണ്ണയിൽ ഭക്ഷ്യോൽപന്ന വ്യാപാരികള്‍ക്ക് സെമിനാർ നടത്തി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ഉടമൾക്കും ജീവനക്കാർക്കും നഗരസഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണയിലെ പല സ്ഥാപങ്ങളിലെയും ഭക്ഷണ പദാർത്ഥങ്ങളെ കുറിച് പൊതു ജനങ്ങൾക്കിടയിൽ നിന്നും പരാതി ഉയർന്നു വരികയും  ന്യൂനതകൾ കണ്ടെത്തുകയും ചെയ്തിരുന്നു. പല സ്ഥപ്നങ്ങളിലും ഉടമകൾക്കും ജീവനക്കാർക്കുമുള്ള അജ്ഞതയാണ് ഇതിന് കാരണമാകുന്നത് എന്നത് കൊണ്ടാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.പെരിന്തൽമണ്ണ വാവാസ് മാളിൽ വെച്ച് നടന്ന സെമിനാർ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാൻസി നന്ദകുമാർ അധ്യക്ഷത വഹിച്ച പരിപാടിക്ക് നഗരസഭ സെക്രട്ടറി മിത്രൻ. ജി. സ്വാഗതം പറഞ്ഞു. ഫുഡ്‌ സേഫ്റ്റി മലപ്പുറം നോഡൽ ഓഫിസർ ബിബി മാത്യു, ഹെൽത് ഇൻസ്‌പെക്ടർ ദിലീപ് കുമാർ  എന്നവർ ബോധവൽക്കരണ വിഷയങ്ങൾ ...
ക്രഷറുകളും ക്വാറികളും 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും
Local

ക്രഷറുകളും ക്വാറികളും 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

Perinthalmanna RadioDate: 28-01-2023ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് കേരളത്തിലെ ക്രഷറുകളും ക്വാറികളും ഈ മാസം 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ആലുവയിൽ ചേർന്ന ക്രഷർ - ക്വാറി കോ ഓഡിനേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ക്രഷർ - ക്വാറി, മണ്ണ് ഉൽപന്നങ്ങൾ കയറ്റുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴയടക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് എതിരെ എറണാകുളം ജില്ലയിൽ അനിശ്ചിതകാല സമരം നടക്കുന്നുണ്ട്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരത്തിന് തീരുമാനിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്...
അടുത്ത അധ്യയന വർഷം മുതൽ ഇ-മദ്രസകൾ തുടങ്ങും
Local

അടുത്ത അധ്യയന വർഷം മുതൽ ഇ-മദ്രസകൾ തുടങ്ങും

Perinthalmanna RadioDate: 28-01-2023അംഗീകൃത മദ്രസകൾ ഇല്ലാത്ത നാടുകളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി അടുത്ത അധ്യയനവർഷം മുതൽ ഇ-ലേണിങ്‌ മദ്രസകൾ ആരംഭിക്കാൻ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി യോഗം തീരുമാനിച്ചു.വിദേശരാജ്യങ്ങളിലടക്കം മദ്രസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക് ഇ-ലേണിങ്‌ മദ്രസ സംവിധാനം ഉപകാരപ്പെടും. മദ്രസ പഠനം നിർത്തിയശേഷം തുടർപഠനം ആഗ്രഹിക്കുന്നവർക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവർക്കും പ്രത്യേക സിലബസ് തയ്യാറാക്കി പഠനം സാധ്യമാക്കും.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായി മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലിയെയും പി.കെ. ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശ്ശേരിയെയും ജനറൽബോഡി അംഗങ്ങളായി അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട്, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ടി.പി. അഹ്‌മദ് സലീം എടക്കര, ഇബ്രാഹീം ഫൈസി പേരാൽ, മാണിയൂർ അബ്ദുറഹിമാൻ ...
പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ തിരുനാൾ കൊടിയേറി
Local

പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ തിരുനാൾ കൊടിയേറി

Perinthalmanna RadioDate: 28-01-2023അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കമായി.എപ്പിസ്‌കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ തിരുനാളിന് കൊടിയേറ്റി. അസി. വികാരി ഫാ. സിബിൻ കിളിയംപറമ്പിൽ സഹകാർമികനായി. വിശുദ്ധ കുർബാനയ്ക്കുശേഷം സെമിത്തേരി സന്ദർശിച്ച് ഒപ്പീസ് നടത്തി. ഹൈസ്‌കൂൾ അങ്കണത്തിൽ കലാസന്ധ്യയുണ്ടായി.ശനിയാഴ്‌ച രാവിലെ ആറിന് ആരാധനയും വിശുദ്ധ കുർബാനയും പത്തിന് വയോജന കൂട്ടായ്‌മയും വിശുദ്ധ കുർബാനയും ഉണ്ടാകും.വൈകീട്ട് മൂന്നിന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവെക്കും. തുടർന്ന് നടക്കുന്ന തിരുനാൾ കുർബാനയിൽ ഫാ. സാജു തേക്കാനത്ത് സി.എഫ്.ഐ.സി. വചനസന്ദേശം നൽകും. 6.30-ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കേമുക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 8.15-ന് വാദ്യമേളവും ആകാശവ...
പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും
Local

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

Perinthalmanna RadioDate: 28-01-2023പെരിന്തൽമണ്ണ: മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച്  ഇന്ന് അന്വേഷണം തുടങ്ങും. പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ഇന്നലെയാണ് അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ഗുരുതര അലംഭാവം ഉണ്ടായെന്നും ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു.ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് ആയിരിക്കും പൊലീസ് അന്വേഷണം. ഈ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ മറുപടി കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്കകം ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പു...
ഫെബ്രുവരി-മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും
Local

ഫെബ്രുവരി-മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും

Perinthalmanna RadioDate: 28-01-2023സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യം.2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ...
ഇനി കോഴിക്കോടും നഗരക്കാഴ്ചകൾ കാണാം; കെഎസ്ആർടിസി ഡബിൾ ഡെക്കർ സർവീസ് തുടങ്ങുന്നു
Local

ഇനി കോഴിക്കോടും നഗരക്കാഴ്ചകൾ കാണാം; കെഎസ്ആർടിസി ഡബിൾ ഡെക്കർ സർവീസ് തുടങ്ങുന്നു

Perinthalmanna RadioDate: 27-01-2023കോഴിക്കോട്: തിരുവനന്തപുരത്തിന് സമാനമായി നഗരക്കാഴ്ചകൾ കാണിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ സർവീസ് കോവിക്കോടും ആരംഭിക്കുന്നു. യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യത്തിന് ഒടുവിലാണ് കെഎസ്ആർടിസി കോഴിക്കോട് നഗരത്തിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്.കോഴിക്കോട് നഗരത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് ഡബിൾ ഡെക്കർ സിറ്റി റൈഡ് നടത്തുക. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ സ്ഥലങ്ങളിലൂടെയാകും ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് കടന്നു പോകുക.തിരുവനന്തപുരത്തെ പോലെ ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സര്‍വീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ടിക്കറ്റ്...
റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂൾ
Local

റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂൾ

Perinthalmanna RadioDate: 27-01-2023താഴേക്കോട്: താഴേക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ പതാക ഉയർത്തി. ഹെഡ് മിസ്ട്രസ് എം കെ ജയശ്രീ റിപ്പബ്ലിക് ദിന സന്ദേശം നൽകി. റിപ്പബ്ലിക് ദിനത്തോട് ആനുബന്ധിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ മാനേജർ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി ഉദ്ഘാടനം ചെയ്തു .സ്കൂളിലെ എൻഎസ്എസ്, റേഞ്ചർ ആൻഡ്‌ റോവർ, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു. അധ്യാപകരായ കെ വിജയൻ , പി ബുഷ്‌റ , എം പി ഹനീഫ , ടി കെ സിദ്ധീഖ്, എന്നിവർ പ്രസംഗിച്ചു. എം കെ യൂസഫ് , സുനീറ , സി പി അൻവർ , അനൂപ് , സഞ്ജയ്‌ കുമാർ , മായ , നിഖില , ജംഷീന എന്നിവർ നേതൃത്വം നൽകി .................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...