Tag: AI Camera

എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം ഗതാഗതകുറ്റങ്ങൾ കുറഞ്ഞെന്ന് സർക്കാർ
Kerala

എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം ഗതാഗതകുറ്റങ്ങൾ കുറഞ്ഞെന്ന് സർക്കാർ

Perinthalmanna RadioDate: 27-04-2023തിരുവനന്തപുരം: എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം ഗതാഗത കുറ്റങ്ങൾ കുത്തനെ കുറഞ്ഞെന്ന് സർക്കാർ. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1.25 ലക്ഷത്തോളം ഗതാഗത നിയമ ലംഘനങ്ങളാണ് കുറഞ്ഞതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പിഴ ഈടാക്കാതെ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാനാ ഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് നിയമങ്ങൾ പാലിച്ചാണ് അധിക പേരും ഇറങ്ങുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ക്യാമറകളുടെ പ്രവർത്തനത്തെ കുറിച്ചും പിഴകളെ കുറിച്ചും വലിയ പ്രചാരണമാണ് നടന്നത്. ഇതാണ് കുറ്റങ്ങൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.തീയതി കേസുകൾഏപ്രിൽ 17 4.50 ലക്ഷംഏപ്രിൽ 18 4.11 ലക്ഷംഏപ്രിൽ 19 3.97 ലക്ഷംഏപ്രിൽ 20 2.68 ലക്ഷംഏപ്രിൽ21 2.90 ലക്ഷംഏപ്രിൽ 22 2.37 ലക്ഷംഏപ്രിൽ 23 2.39 ലക്ഷം................................................കൂടുതൽ വാർത്...
കെൽട്രോണും മോട്ടോർ വാഹന വകുപ്പും തർക്കം; എ.ഐ ക്യാമറ കണ്ണടച്ചുതന്നെ
Kerala

കെൽട്രോണും മോട്ടോർ വാഹന വകുപ്പും തർക്കം; എ.ഐ ക്യാമറ കണ്ണടച്ചുതന്നെ

Perinthalmanna RadioDate: 26-04-2023അവകാശവാദങ്ങൾക്ക് ഒപ്പം വിവാദങ്ങളും കൊഴുക്കുന്നതിനിടെ ഉദ്ഘാടനം കഴിഞ്ഞ് ആറു ദിവസമായിട്ടും എ.ഐ കാമറകൾ പൂർണാർഥത്തിൽ പ്രവർത്തിച്ച് തുടങ്ങിയില്ല. മുന്നറിയിപ്പ് നോട്ടീസുമായി ബന്ധപ്പെട്ട് കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലെ തർക്കമാണ് ഇതിന് കാരണം. നിയമ ലംഘകർക്ക് ഒരു മാസത്തേക്ക് പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ, പിഴ ഈടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയക്കണമെങ്കിൽ അതിന് രേഖാമൂലം പ്രത്യേക ഉത്തരവ് നൽകണം എന്നാണ് കെൽട്രോണിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇതുവരെയും ഗതാഗത കമീഷണറേറ്റ് പ്രതികരിച്ചിട്ടില്ല. ഇതു വരെ എത്ര പേർക്ക് നോട്ടീസ് നൽകാനായി എന്ന ചോദ്യത്തിനും കൃത്യമായ മറുപടി വകുപ്പിനില്ല. പദ്ധതി സ്ഥാപിച്ചതിൽ 75.42 കോടി കമീഷനായി മാറിയെന്നാണ് പുറത്തു വരുന്ന വിവരം. 232 കോടിയുടെ പദ്ധതിയുടെ കരാർ കെൽട്രോണിനാണ് സർക്കാർ നൽകിയത്. കെ...
എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല
Kerala, Local

എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല

Perinthalmanna RadioDate: 24-04-2023എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമ ലംഘനങ്ങളും വർധിച്ചു.എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്...
എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു
Local

എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു

Perinthalmanna RadioDate: 23-04-2023സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ഈമാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതി‍ഞ്ഞത്. എന്നാല്‍ 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങൾ വർധിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.മെയ് 19 വരെ വാണിംഗ് നോട്ടീസ് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോര്‍ വാഹന ...
എ.ഐ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയില്ല
Kerala

എ.ഐ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയില്ല

Perinthalmanna RadioDate: 20-04-2023മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിത ബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ മിഴിതുറന്നെങ്കിലും, ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം. ഇന്നു മുതൽ മെയ് 19 വരെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് വ്യക്തമാക്കിയത്. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 19 വരെ ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവിൽ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതൽ പിഴ ഈടാക്കും.ബോധവൽക്കരണത്തിന് ആവശ്യമായ സമയം നൽകണമെന്ന അഭ്യർഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നു മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകൾ സ്ഥ...
എ.ഐ ക്യാമറകൾ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും
Kerala

എ.ഐ ക്യാമറകൾ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

Perinthalmanna RadioDate: 20-04-2023സംസ്ഥാനത്തെ നിരത്തുകള്‍ ഇന്നു മുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിന്തുണയുള്ള ക്യാമറകള്‍ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരേ ദിവസം പല തവണ നിയമം തെറ്റിച്ചത് ക്യാമറയില്‍ പിടികൂടിയാല്‍ അതിനെല്ലാം പിഴ വീഴും. സംസ്ഥാനമാകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.റോഡപകടങ്ങളിൽ മരിക്കുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്കാരം കൊണ്ടുവരാൻ എ.ഐ ക്യാമറകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഒരിടത്ത് നിയമലംഘനത്തിന് പിടിവീണാൽ ഇതേദിവസം തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിന്നെയും എ.ഐ ക്യാമറ പിഴചുമത്തും.14 ജില്ലകളിലും എ.ഐ ക്യാമറകളുടെ കൺട്രോൾ റൂമുണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇല...
നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിടിവീഴും; എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
Kerala

നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിടിവീഴും; എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

Perinthalmanna RadioDate: 19-04-2023സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകള്‍ നാളെ മുതൽ നിയമ ലംഘകരെ പിടികൂടി പിഴ ചുമത്തും. നിയമ ലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളിൽ പതിയുന്നത്. ക്യാമറയിൽ ചിത്രങ്ങള്‍ പതിഞ്ഞാൽ മോട്ടോർ വാഹന വകുപ്പിൻെറ സംസ്ഥാന -ജില്ല കണ്‍ട്രോള്‍ റൂമിലാണ് ബാക്കി പ്രവർത്തനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്,...
മലപ്പുറം ജില്ലയിൽ എഐ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്
Local

മലപ്പുറം ജില്ലയിൽ എഐ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്

Perinthalmanna RadioDate: 14-04-2023പെരിന്തൽമണ്ണ: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും.  സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാന വ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന്  മുഖ്യമന്ത്രി  നിർവഹിക്കും.മലപ്പുറം ജില്ലയിൽ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്▪️കൂട്ടുമൂച്ചി▪️നടുവട്ടം▪️കരിപ്പറമ്പ്▪️കാവിൽ പടി, എടപ്പാൾ▪️പറമ്പിലങ്ങാടി▪️പെരുന്തള്ളൂർ▪️കടുങ്ങാത്തുകുണ്ട്▪️കുറ്റിക്കലത്താണി▪️കോട്ടപ്പുറം▪️പുലാമന്തോൾ▪️താഴെ പാലം, തിരൂർ▪️ഓണപ്പുട, കുളത്തൂർ▪️മൂന്നാക്കൽ▪️അമ്മിണിക്കാട്, സ്കൂൾ പടി▪️മാനത്തുമംഗലം▪️നടക്കാവ്, താനൂർ▪️പെരിന്തൽമണ്ണ▪️ജൂബിലി ജംഗ്ഷൻ, അങ്ങാടിപ്പുറം▪️പടപ...
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല; എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
Kerala, Local

ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല; എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Perinthalmanna RadioDate: 13-04-2023റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ 680 എണ്ണം എ.ഐ ക്യാമറകളാണ്. ഏപ്രിൽ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക.ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം എന്നതാണ് വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്.ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക.▪...
റോഡുകളിലെ എഐ ക്യാമറകൾ ഈ മാസം 20 മുതൽ പ്രവർത്തിക്കും
Kerala

റോഡുകളിലെ എഐ ക്യാമറകൾ ഈ മാസം 20 മുതൽ പ്രവർത്തിക്കും

Perinthalmanna RadioDate: 12-04-2023ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകൾ 20 മുതൽ പ്രവർത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവർത്തനാനുമതി നൽകിയേക്കും.ഹെൽമെറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താൻ കഴിയുന്ന 675 നിർമിതബുദ്ധി ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികംപേർ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിക്കുക എന്നിവയും ക്യാമറയിൽ കുടുങ്ങും. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങളിലേക്ക് ഓൺലൈനിൽ പിഴ രേഖപ്പെടുത്തും.സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് വിതരണവും 20 മുതൽ കേന്ദ്രീകൃതസംവിധാനത്തിലേക്ക് വരും. കൊച്ചി തേവരയിൽ കെ.എസ്.ആർ.ടി.സി.യിൽനിന്ന് വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് മോട്ടോർവാഹനവകുപ്പ് പ്രിന്റിങ് സംവിധാനം ഒരുക്കിയത്. അതത് ഓഫീസുകളിൽനിന്ന് ഡ്...