മേലാറ്റൂർ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ 4 ദിവസം അടച്ചിടും
Perinthalmanna RadioDate: 22-12-2022മേലാറ്റൂർ: നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് ഇന്നു രാവിലെ 9 മുതൽ ഞായർ ഉച്ചയ്ക്ക് 12 വരെ ട്രാക്കിലെ അറ്റകുറ്റ പണിക്കായി അടച്ചിടും. വാഹനങ്ങൾ മേലാറ്റൂർ - പട്ടിക്കാട് - പാണ്ടിക്കാട് വഴിയും മേലാറ്റൂർ - ഇരിങ്ങാട്ടിരി - തുവ്വൂർ വഴിയും തിരിഞ്ഞു പോകണം.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...










