
Perinthalmanna Radio
Date: 20-02-2024
പെരിന്തൽമണ്ണ ∙ കാട്ടുതീ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു.
ഇന്നു മുതൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് നിലമ്പൂർ സൗത്ത് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
