വേനല്‍ ചൂടില്‍ പൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Share to



Perinthalmanna Radio
Date: 08-04-2024

സംസ്ഥാനം വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുന്നു. 12 ജില്ലകളില്‍ യെലോ അലര്‍ട് പുറപ്പെടുവിച്ചു. പാലക്കാട് 41 ഡിഗ്രി സെല്‍സ്യസ് താപനില രേഖപ്പെടുത്തി. കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസുമാണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ 37 ഡിഗ്രിയും തിരുവനന്തപുരത്തും മലപ്പുറത്തും കാസര്‍കോട്ടും 36 ഡിഗ്രി സെല്‍സ്യസ് ചൂടും രേഖപ്പെടുത്തി. വെള്ളിയാഴ്ച വരെ കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *