റമസാൻ അവധി കഴിഞ്ഞ് സമസ്ത മദ്രസകൾ 20ന് തുറക്കും

Share to


Perinthalmanna Radio
Date: 13-04-2024

റമസാൻ അവധി കഴിഞ്ഞ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസകൾ 20ന് തുറക്കും. ശവ്വാൽ 9ന് ആണ് കീഴ്‌വഴക്കം അനുസരിച്ച് തുറക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളി ആയതിനാൽ മദ്രസാധ്യാപകരുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20ന് തുറന്നാൽ മതിയെന്ന തീരുമാനം. മദ്രസാ പ്രവേശനാഘോഷം അടക്കമുള്ള ചടങ്ങുകൾ നേരത്തേ നിശ്ചയിച്ചപോലെ നടത്താമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *