പെരിന്തൽമണ്ണയിൽ കിണറിൽ പാറ പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Share to



Perinthalmanna Radio
Date: 11-05-2024

പെരിന്തൽമണ്ണ: തേക്കിൻകോടിൽ കിണറിൽ പാറ പൊട്ടിക്കുന്നതിന് ഇടയിൽ തമിഴ്നാട് സ്വദേശിയായ തൊഴിലാളി രാജേന്ദ്രൻ 43 ആണ് ദാരുണമായി മരണപ്പെട്ടത്. ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണാ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും ഫയർ & ഡിപ്പാർട്ട്ന്റും ചേർന്ന് മണ്ണിനടിയിൽ കിടന്ന ആളെ പുറത്തെത്തിച്ചു. പെരിന്തൽമണ്ണ പോലീസ് സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *