
Perinthalmanna Radio
Date: 13-05-2024
പെരിന്തൽമണ്ണ: 110 കെവി ബസ് ബാറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ
പെരിന്തൽമണ്ണ 110 കെവി സബ് സ്റ്റേഷന് കീഴിലുള്ള എല്ലാ 11 കെവി ഫീഡറുകളിൽ മറ്റന്നാൾ (15/05/2024) ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 3 മണി വരെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുന്നതാണെന്നു അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
