പെരിന്തൽമണ്ണയിൽ ഇന്ന് വൈദ്യുതി മുടങ്ങും

Share to

Perinthalmanna Radio
Date: 15-05-2024

പെരിന്തൽമണ്ണ: 110 കെവി ബസ്ബാറിൽ അറ്റക്കുറ്റപണി നടക്കുന്നതിനാൽ പെരിന്തൽമണ്ണ 110 KV സബ് സ്റ്റേഷനു കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിലും ഇന്ന്  (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *