കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു

Share to

Perinthalmanna Radio
Date: 19-05-2024

പെരിന്തൽമണ്ണ: കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ ഏറ്റവുമുയർന്ന മഴമുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

മഴ മുന്നറിയിപ്പുകൾ

റെഡ് അലർട്ട്

19-05-2024 :-
* പത്തനംതിട്ട
* കോട്ടയം
*  ഇടുക്കി
20-05-2024 :-
* പത്തനംതിട്ട
* കോട്ടയം
* ഇടുക്കി

ഓറഞ്ച് അലർട്ട്

19-05-2024:
* തിരുവനന്തപുരം
* കൊല്ലം
* ആലപ്പുഴ
* എറണാകുളം
20-05-2024:
* തിരുവനന്തപുരം
* കൊല്ലം
* ആലപ്പുഴ
* എറണാകുളം

21-05-2024:
* തിരുവനന്തപുരം
* കൊല്ലം
* പത്തനംതിട്ട
* ആലപ്പുഴ
* കോട്ടയം
* ഇടുക്കി
* എറണാകുളം
* തൃശ്ശൂർ
* പാലക്കാട്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *