കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം  ഞായറാഴ്ച മുതൽ തുറക്കുന്നു

Share to

Perinthalmanna Radio
Date: 24-05-2024

പെരിന്തൽമണ്ണ: കാട്ടുതീ ഭീഷണി മൂലം അടച്ചിട്ടിരുന്ന മലപ്പുറത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി
26-05-2024 (ഞായർ ) മുതൽ തുറക്കുന്നു. ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീ ഭീഷണി അകന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ 8 മണി മുതൽ വൈകുന്നേരം5 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇക്കോ ടൂറിസം ജീവനക്കാരുടെ നിർദ്ദേശങ്ങൾ  നിർബന്ധമായും പാലിച്ചു വേണം സഞ്ചാരികൾ സന്ദർശനം നടത്തേണ്ടതെന്നു ബഹു നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *