വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലകുറഞ്ഞു

Share to

Perinthalmanna Radio
Date: 01-06-2024

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. 1,685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1,756 രൂപയായിരുന്നു വില.

ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പാചകവാതകത്തിന്റെ വില കുറഞ്ഞത്. അതേസമയം, ഗാർഹിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *