കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും 

Share to

Perinthalmanna Radio
Date: 01-06-2024

പെരിന്തൽമണ്ണ: മഴക്കെടുതി കാരണം പെരിന്തൽമണ്ണയിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തിമല ഇക്കോ ടൂറിസം ഇന്ന്  01-06-2024 (ശനി) മുതൽ 03-06-2024 (തിങ്കൾ) വരെ അടച്ചിടുമെന്നും വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിലമ്പൂർ സൗത്ത് ഡിവിഷൻ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *