ഇടി മുഹമ്മദ് ബഷീർ 3,00,118 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു

Share to

Perinthalmanna Radio
Date: 04-06-2024

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീർ 300118 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

വോട്ടിങ് നില:

▪️ആകെ വോട്ട്: 10,85,762
▪️സാധുവായത്: 10,78,416
▪️അസാധു: 580
▪️NOTA: 6766

ലഭിച്ച വോട്ടുകൾ

ഇ ടി മുഹമ്മദ് ബഷീർ: 644006
വി വസീഫ്: 343888
ഡോ. അബ്ദുൽസലാം: 85361

ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷം: 3,00,118
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *