
Perinthalmanna Radio
Date: 05-06-2024
പെരിന്തൽമണ്ണ: സർവ്വീസ് സഹകരണ ബാങ്ക് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതി പ്രകാരം ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്ലാവിൻതൈ നട്ട് ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ:ബിന്ദു, സെക്രട്ടറി & ട്രഷറർ അബ്ദുൽ റഷീദ്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മൊയ്തു കിഴക്കേതിൽ, സുൽഫത്ത് ബീഗം, സുജാദേവി.ഇ. ആർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് ശശിധരൻ.സി, തെക്കത്ത് ഉസ്മാൻ എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
