
Perinthalmanna Radio
Date: 08-06-2024
പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഇന്നു മുതൽ വീണ്ടും സന്ദർശകർക്ക് തുറന്നു കൊടുക്കും.
ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായതോടെ, ഈ മാസം ഒന്നു മുതൽ സന്ദർശകർക്കു താൽക്കാലിക പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
