
Perinthalmanna Radio
Date: 18-08-2024
പെരിന്തൽമണ്ണ: പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ എസ് ഐ ഫിലിപ്പ് മമ്പാട് സാറിൻ്റെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തകർ പെരിന്തൽമണ്ണ സ്റ്റേഷൻ പരിസരം ശുചീകരിച്ചത് യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, യാസർ എരവിമംഗലം, ഹുസ്സൻ കക്കൂത്ത്, ശ്രീജ ആനമങ്ങാട്, നിസാം മാനത്തുമംഗലം, വിനോദ് മുട്ടുങ്ങൽ, കുട്ടൻ (കാരുണ്യ ) എന്നിവർ ചേർന്നാണ് സ്റ്റേഷൻ പരിസരം ശുചീകരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
