
Perinthalmanna Radio
Date: 19-09-2024
പെരിന്തൽമണ്ണ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ – ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് ഇന്ന് (സെപ്റ്റംബര്‍ 19) വൈകീട്ട് എട്ടു മണി മുതല്‍ നാളെ രാവിലെ ആറു മണി വരെയും നാളെ (സെപ്റ്റംബര്‍ 20) വൈകീട്ട് എട്ടു മണി മുതല്‍ ശനിയാഴ്ച രാവിലെ ആറു മണി വരെയും അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
